BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS കുടുംബവുമായി നേരത്തെ പരിജയം, അമ്മയുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത സമയത്തെ മകളുടെ ഫോട്ടൊയെടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർ ആവശ്യപ്പെടുന്ന സ്വർണാഭരണവും പണവും നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ April 30, 2026
BREAKING NEWS ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും, എന്തേ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? കാതുകുത്തണ്ട, തല മൊട്ടയിടച്ചാൽ മതി… മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി വി അൻവർ April 30, 2026
BREAKING NEWS ‘ഇറാൻ യുദ്ധം കാരണം പാകിസ്ഥാൻ ‘വലിയ’ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നു; വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്‘ : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് April 30, 2026
BREAKING NEWS ‘അമൂല്യമായ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നല്കണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടും; അദ്ദേഹത്തെ അതിനായി പ്രോത്സാഹിപ്പിക്കും‘: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി April 30, 2026
BREAKING NEWS മദ്യപിച്ചെത്തിയ റെജി ഭക്ഷണം മുഖത്തേക്ക് തട്ടിത്തെറുപ്പിച്ചു, കലികയറി റെജിയെ ആക്രമിച്ചു, തടസം പിടിക്കാനെത്തിയ അമ്മയെ മർദിച്ച് പിടിച്ചുതള്ളി, തറയിൽ തലയിടിച്ചു വീണ അമ്മ മരിച്ചു!! അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി, പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി കുഴിയെടുത്ത് മറവ് ചെയ്ത് ജോലിക്ക് പോയി… April 30, 2026