BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS ഷിയാസ് തനിക്ക് അനിയന് കുട്ടനാണ്, എന്നെക്കാള്‍ രണ്ട് മൂന്ന് വയസ് മൂത്തതാണെങ്കിലും ഞാന്‍ അങ്ങനെയേ വിളിക്കൂ, പിന്നെ ആരോപണം ഉന്നയിക്കുന്നവർ പെർഫെക്ട് ആണല്ലോ?? എന്നെ പറയുന്നത് കണ്ടില്ലേ, ഷിയാസ് കരീമിന് പിന്തുണയുമായി രേണു സുധി April 30, 2026
BREAKING NEWS ‘ഇതൊരു 15 വയസുള്ള കുട്ടിയാണ്, അവൾ ഇപ്പോൾ പഠിക്കേണ്ടവളാണ്!! നമ്മൾ അവളെ അമ്മയാകാൻ പ്രേരിപ്പിക്കുന്നു, ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ… ബലാത്സംഗ അതിജീവിതമാർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കണം, സമയപരിധി നിശ്ചയിക്കരുത്, നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ വരുത്തണം- കേന്ദ്രത്തോട് സുപ്രിം കോടതി April 30, 2026
BREAKING NEWS മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം April 30, 2026
BREAKING NEWS മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രംഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ April 30, 2026
BREAKING NEWS ‘യുഡിഎഫ് അധികാരത്തിൽ വരരുത്, വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ ഇവിടെ അരാജകത്വമല്ലാതെ മറ്റെന്താണുണ്ടാകുക? ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘: വെള്ളാപ്പള്ളി നടേശൻ April 30, 2026