BREAKING NEWS പെണ്ണുങ്ങളെ ഇറക്കി അമേരിക്കൻ സൈനികരെ തീർക്കാൻ പദ്ധതിയിട്ട് ഇറാൻ!! യുഎസ് സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക, സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം, സൈനികരെ വധിക്കാൻ ഉപയോഗിക്കുന്ന ആയുധം ഇരട്ടി തുകയ്ക്ക് വാങ്ങി മ്യൂസിയത്തിൽ സൂക്ഷിക്കും- ഇറാന്റെ വമ്പൻ പ്രഖ്യാപനം August 17, 2026
BREAKING NEWS ‘മൂന്ന് യുവാക്കളെ കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് അങ്ങോയറ്റം ഹൃദയഭേദകമാണ്, ഈ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു, വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ല, സമഗ്രമായ അന്വേഷണം നടത്തണം’- മുഖ്യമന്ത്രി വിജയ് August 17, 2026
BREAKING NEWS ‘ഇറാൻ യുദ്ധം കാരണം പാകിസ്ഥാൻ ‘വലിയ’ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നു; വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്‘ : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് April 30, 2026
BREAKING NEWS ‘അമൂല്യമായ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നല്കണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടും; അദ്ദേഹത്തെ അതിനായി പ്രോത്സാഹിപ്പിക്കും‘: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി April 30, 2026
BREAKING NEWS മദ്യപിച്ചെത്തിയ റെജി ഭക്ഷണം മുഖത്തേക്ക് തട്ടിത്തെറുപ്പിച്ചു, കലികയറി റെജിയെ ആക്രമിച്ചു, തടസം പിടിക്കാനെത്തിയ അമ്മയെ മർദിച്ച് പിടിച്ചുതള്ളി, തറയിൽ തലയിടിച്ചു വീണ അമ്മ മരിച്ചു!! അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി, പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി കുഴിയെടുത്ത് മറവ് ചെയ്ത് ജോലിക്ക് പോയി… April 30, 2026
BREAKING NEWS വിവാഹ വാർഷികാഘോഷത്തിനിടെ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക്, പിടിച്ചുമാറ്റാൻ ചെന്ന അമ്മാവനെ കത്തിക്ക് കുത്തി!! സ്വന്തം പിതാവിനെ അടുത്തുകിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ, ആക്രമണം മദ്യ ലഹരിയിൽ April 30, 2026
BREAKING NEWS 2024 ഡിസംബർ 31 ന് ബൂട്ട് കരാർ അവസാനിച്ചു, പിന്നീട് 14 മാസം കൂടി മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കാർബൊറാണ്ടം യൂണിവേഴ്സലിനെ അനുവദിച്ചതിലൂടെ സർക്കാരിന് നഷ്ടം 56 കോടി രൂപ!! കൂട്ടുനിന്നത് സർക്കാരും വൈദ്യുതി ബോർഡും- ചെന്നിത്തല April 30, 2026