BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കെന്താ പറ്റില്ലേ? കാത്തുകാത്തിരുന്ന് ഡൊണാൾഡ് ട്രംപും സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന… കമ്മിറ്റിക്കു മുന്നിൽ കീറാമുട്ടിയായി ഇറാൻ- അമേരിക്ക യുദ്ധം May 1, 2026
BREAKING NEWS ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ഗുരുതര പരുക്ക് May 1, 2026
BREAKING NEWS “തന്റെ ഭാര്യയ്ക്ക് മൂന്ന് കാമുകന്മാരുണ്ട്”, താൻ ഇല്ലാത്ത സമയങ്ങളിൽ ഇവര്‍ വീട്ടില്‍ വരാറുമുണ്ട്, താന്‍ വഞ്ചിക്കപ്പെട്ടു, ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചു, വിഷമം സഹിക്കാനാകാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു May 1, 2026
BREAKING NEWS ക്രിമിനല്‍ കേസ് പ്രതിയുടെ വിവാഹ സത്ക്കാരത്തിന് മുഖ്യാതിഥികളായി പൊലീസുകാര്‍, രണ്ട് സിപിഒമാര്‍ക്ക് സസ്പെന്ഷന് May 1, 2026
BREAKING NEWS പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ May 1, 2026