BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS ഇവിടെയൊരു മാറാടും ഉണ്ടാകാൻ പോകുന്നില്ല, വെള്ളാപ്പള്ളിക്ക് ഭ്രാന്ത്, ചികിത്സയാണ് ആവശ്യം!! കോൺഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, അത് അണഞ്ഞുപോകും…മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ ഒറ്റ അഭിപ്രായമേ ഉണ്ടാകു, ഇതിനൊപ്പം മുസ്ലിം ലീഗ് ഉണ്ടാകും, തീരുമാനമെടുക്കുമ്പോൾ ഘടകക്ഷികളോടുകൂടി ആലോചിക്കണം എന്നു മാത്രം- അബ്ദുൽ ഹമീദ് മാസ്റ്റർ May 1, 2026
BREAKING NEWS ഗൈനക്കോളജി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ 22 കാരിടെ മുഖവും സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു, സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിൽ അന്വേഷണം, പ്രചരിപ്പിച്ചത് ഉയർന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഗ്രൂപ്പിൽ May 1, 2026
BREAKING NEWS ‘അടിച്ചുമാറ്റാതെ നോക്കിക്കോണം… പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക, കാവൽ നിൽക്കൂ! എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും, രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക’- എക്സിറ്റ് പോളിനു പിന്നാലെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശവുമായി മമത April 30, 2026
BREAKING NEWS നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം, April 30, 2026
BREAKING NEWS എൽഡിഎഫിന് തുടർഭരണസാധ്യത പ്രവചിച്ച് ടുഡെയ്സ് ചാണക്യ എക്സിറ്റ് പോൾ!! ബിജെപി മൂന്നു മുതൽ 11 സീറ്റുവരെ, എൽഡിഎഫ് 55 മുതൽ 73 വരെ… യുഡിഎഫിന് നേരിയ മുൻതൂക്കം യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും നേടിയേക്കാം… കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കും സാധ്യത April 30, 2026