NEWS
18,434 articles
BREAKING NEWS
116.37 കിലോ കഞ്ചാവ് കൈമാറാനിരുന്നത് മലയാളികൾ ഉൾപ്പെട്ട റാക്കറ്റിന്!! 11 ബാഗുകളിലായി രണ്ടു കിലോയുടെ 58 പാക്കറ്റുകൾ… കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട, ഒന്നേകാൽ കോടിയുടെ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്സൈസ് പിടിയിൽ
BREAKING NEWS
ബിആർഎസ് നേതാക്കളോട് ഒരു കല്ല് കെട്ടി വെള്ളത്തിൽ ചാടാൻ പറയൂ, നമ്മുടെ ശനി പോകും, അവരുടെ രക്തം കൃഷിയിടങ്ങളിൽ ഒഴുക്കണം, നിങ്ങൾക്ക് വേണമെങ്കിൽ അവരെ പോയി കാണാം, അല്ലെങ്കിൽ വിദഗ്ധരെ അയക്കാം, ചെലവുകൾ ഞങ്ങൾ വഹിക്കാം, രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍
BREAKING NEWS
മോട്ടോർ പമ്പുകൾ മോഷ്ടിച്ച യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, കുറ്റം സമ്മതിപ്പിക്കാന്‍ ഷോക്കടിപ്പിച്ചു, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍
BREAKING NEWS
യുഎസ് സൈനിക കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇറാൻ!! അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ എഫ്‌പിഎസ് റഡാർ സംവിധാനം, ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തു, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം
BREAKING NEWS
“പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം, എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല, അതുകൊണ്ടാണ് മുഴുവൻ തോറ്റത്”- ജി സുധാകരന്‍