BREAKING NEWS

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​, ചെക്ക് കേസിൽ മാ​ണി സി. ​കാ​പ്പ​ന് ഒ​രു വ​ർ​ഷം ത​ട​വും 1.20 കോടി രൂപ പിഴയും… ‘വി​ധി ത​ൻറെ ഭാ​ഗം കേ​ൾ​ക്കാ​തെ​, ഞാ​ൻ ആ​ർ​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല, നി​യ​മ​ന​ട​പ​ടി തു​ട​രും’- പാലാ എംഎൽഎ

· · 1 min read
Share: Copied!

മും​ബൈ: ചെ​ക്ക് കേ​സി​ൽ പ്ര​തി​യാ​യ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് ഒ​രു വ​ർ​ഷം ത​ട​വും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ച് മും​ബൈ ബോ​റി​വി​ല്ലി കോ​ട​തി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യു​ൾ​പ്പെ​ടെ നാ​ല് കേ​സു​ക​ളി​ലാ​ണ് മാ​ണി സി. ​കാ​പ്പ​നെ കു​റ്റ​ക്കാ​ര​നെ​ന്ന് കോടതി ക​ണ്ടെ​ത്തി​യ​ത്. കേസിൽ ഒരു മാസത്തിനകം പണം നൽകണമെന്നാണ് വിധിയിൽ പറയുന്നത്. ഇല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

അതേസമയം ശി​ക്ഷ ഒ​രു വ​ർ​ഷ​മാ​യ​തി​നാ​ൽ നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം എം​എ​ൽ​എ സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത ഉ​ണ്ടാ​കി​ല്ല. കാ​ബി​ന​റ്റ് പ​ദ​വി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ണി സി. ​കാ​പ്പ​നെ​തി​രാ​യ മും​ബൈ കോ​ട​തി​യു​ടെ വി​ധി. 2015 മു​ത​ൽ തു​ട​രു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ വി​ധിയെത്തിയത്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ നൽകിയ പ​രാ​തിയിൽ പറയുന്നത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല​ട​ക്കം നേ​ര​ത്തെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കേ​സ് ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​പോ​യി​ല്ല. തു​ട​ർ​ന്നാ​ണ് ദി​നേ​ശ് മേ​നോ​ൻ ബോ​റി​വി​ല്ലി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം ശി​ക്ഷാ​വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ എംഎൽഎ പ​റ​ഞ്ഞു. ത​ൻറെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് വി​ധി. താ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. താ​ൻ ഹാ​ജ​രാ​കാ​തെ എ​ങ്ങ​നെ വി​ധി പ​റ​യു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ ചോ​ദി​ച്ചു. ഈ കേ​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. താ​ൻ ആ​ർ​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല. ത​നി​ക്ക് ഉ​ട​ൻ ല​ഭി​ക്കു​ന്ന പ​ദ​വി ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും നി​യ​മ​ന​ട​പ​ടി തു​ട​രു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ആദ്യം വാഹനത്തിനു ഇടിച്ചു വീഴ്ത്തി… പിന്നാലെ കാർ പിന്നോട്ടെടുത്ത് പോലീസുകാരന്റെ കാലിൽ കൂ‌ടി കയറ്റിയിറക്കി!! ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ ഉദ്യോ​ഗസ്ഥരെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, രണ്ടു പോലീസുകാർക്ക് പരുക്ക്- പ്രതികളെ തിരിച്ചറിഞ്ഞു

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026