BREAKING NEWS “മാക്സി ഒരു സ്ഥാനാർഥിയേ അല്ല”, ആണുങ്ങളോട് ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല, പപ്പടംപോലെ പൊടിക്കും, മുഹമ്മദ് ഷിയാസിന്റെ സംഭാഷണം പുറത്ത്, ഇത്തരം നിലവാരം കുറഞ്ഞ പരാമർശങ്ങൾ ജനാധിപത്യരീതിക്ക് ചേർന്നതല്ലെന്ന് കെ ജെ മാക്സി April 18, 2026
BREAKING NEWS ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്കിയേക്ക്, ആ ഫോണും അങ്ങ് ഓഫാക്കിലേക്ക്, എന്നിട്ട് ലഘുവായ അത്താഴമൊക്കെ കഴിച്ച് നന്നായിട്ട് അങ്ങ് ഉറങ്ങിക്കോളു… ഇറാനേയും ഹോർമൂസ് കടലിടുക്കിനേയും പറ്റി ചിന്തിക്കുകയേ വേണ്ടാ… അത് ഞങ്ങൾ ശരിയാക്കിക്കോളാം… ട്രംപിനെ പരിഹസിച്ച് ഇറാന്റെ പോസ്റ്റ് April 18, 2026
BREAKING NEWS വിദേശത്തേക്കു കടക്കാനുള്ള ശ്രമം നൈസായി പാളി!! ‘ ഔദ്യോഗിക ക്ഷണം എവിടെ?, ആദ്യം വെട്ടിച്ച 60 കോടി തിരികെ വെക്കൂ, എന്നിട്ട് വിദേശത്തേക്ക് പറക്കാം, നടി ശിൽപ ഷെട്ടിക്ക് യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി October 8, 2025
BREAKING NEWS ഡോക്ടർക്കെതിരായ ആക്രമണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്!! ശക്തമായ നിയമ നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി October 8, 2025
BREAKING NEWS ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും October 8, 2025
BREAKING NEWS ട്രംപിന്റെ ഭീഷണിക്ക് വഴങ്ങണ്ട, ബഗ്രാം വ്യോമതാവളം വിട്ടുകൊടുക്കേണ്ട ആവശ്യമില്ല, അഫ്ഗാന് അനുകൂല നിലപാടുമായി ഇന്ത്യയും October 8, 2025
BREAKING NEWS ഒട്ടേറെ അസുഖങ്ങൾക്കൊണ്ട് നിൽകാൻ പറ്റുന്നില്ല, മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് ഒഴിഞ്ഞുതരണമെന്ന് 62 കാരി, പരിഹസിച്ച് കണ്ടക്ടറും മറ്റ് വനിതാ യാത്രക്കാരും!! മന്ത്രിക്ക് പരാതി നൽകി റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ October 8, 2025
BREAKING NEWS നീയൊക്കെ എത്ര പിടിച്ചുവലിച്ചാലും ഞാൻ താഴേക്കിറങ്ങില്ലെടാ… ചരിത്രത്തിൽ ആദ്യമായി 90,000 ചാടിക്കടന്ന് പൊന്ന്, ഒറ്റ ദിവസം കൊണ്ട് കൂടിയത് 1400 രൂപ, പവന് 90,880 രൂപ October 8, 2025
BREAKING NEWS നീയെന്റെ എൻറെ മകളെ കൊന്നവനല്ലേ… മകൾ മരിച്ചതിൽ ഡോക്ടറെ വെട്ടി പിതാവ്, എത്തിയത് ആശുപത്രി സൂപ്രണ്ടിനെ ലക്ഷ്യമിട്ട്!! തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോ. വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ October 8, 2025
BREAKING NEWS പ്രതിപക്ഷ എംഎൽഎയ്ക്ക് നേരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ്, എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ!! അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്ക്കും അറിയാം October 8, 2025
BREAKING NEWS ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി!! പിന്നാലെ ഓട്ടോയിലും മതിലിലുമിടിച്ചു, വളപട്ടണം എസ്ഐയ്ക്ക് പരുക്ക്, യുവാക്കൾക്ക് ലൈസൻസില്ല, പ്രതികൾ റിമാൻഡിൽ October 8, 2025
BREAKING NEWS മതി, ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല, കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ കടുപ്പമാകും, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി October 8, 2025