NEWS
19,187 articles
BREAKING NEWS
ഓട്ടൊറിക്ഷാ ഡ്രൈവറുടെ ആത്മഹത്യയ്ക്ക് പിന്നിൽ MVDയുടെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ല- ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്!! അലിയുടെ ഓട്ടോറിക്ഷ 2025 നവംബർ 13ന് എഎംവിഐ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി, പക്ഷെ അപേക്ഷ നിരസിച്ച വിവരം സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തിയില്ല- കാരണം കാണിക്കൽ നോട്ടിസ് നൽകും
BREAKING NEWS
ബഹുമാനപ്പെട്ട സണ്ണി ജോസഫ്… പവർ കട്ടിന്റെ സമയമെങ്കിലും ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാട്ടണം, ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം- കെ സുരേന്ദ്രന്
BREAKING NEWS
പ്രസവത്തിനിടെ നവജാത ശിശു മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം, കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി
BREAKING NEWS
“ചെരുപ്പൂരി അടിക്കണം അവനെ”, ബിജെപി എംഎല്‍എയ്ക്കെതിരെ അസഭ്യവര്‍ഷവുമായി കര്‍ണാടക മന്ത്രി
BREAKING NEWS
‘പുറത്തു നിൽക്കടോ അങ്ങ്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്, അല്ലാതെ നിങ്ങളെ കാണാനല്ല കേട്ടോ’- മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പിണറായി