NEWS

18,174 articles

BREAKING NEWS
റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ; വാഹനത്തിൽ നിന്നും ഇറങ്ങി, വീട്ടുകാരെ വിവരമറിയിക്കാൻ സ്റ്റാഫിന് നിർദ്ദേശം നല്കി; 15 മിനിറ്റോളം സ്ഥലത്ത് തുടർന്നു; ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കി
19 Aug 2026 1 min read
BREAKING NEWS
ബൈക്കില്‌‍ ഒരേ ദിശയിൽ നിന്നുവന്ന കാറിടിച്ച് 18 കാരൻ തെറിച്ചു വീണത് എതിർ ദിശയിൽ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിർത്താതെ പോയി!! യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം
19 Aug 2026 1 min read
BREAKING NEWS
‘കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടു; വേഗത കുറയ്ക്കാൻ ശ്രമിച്ചു; പക്ഷേ…’;അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം; ദുരൂഹത നീക്കി ലോക്കോ പൈലറ്റിന്റെ മൊഴി
19 Aug 2026 1 min read
BREAKING NEWS
ദിവസവും ടിവി കാണുന്നത് പതിവ്, രണ്ട് ദിവസമായി ടിവി തകരാറിലായതിൽ സങ്കടം? രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മ അടുക്കളയിലെ പ്ലാസ്റ്റിക് കസേരയിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ
19 Aug 2026 1 min read
BREAKING NEWS
ഹോസ്റ്റലിലെ ലഹരി ഉപയോ​ഗവും മദ്യപാനവും അധ്യാപകരെ അറിയിച്ചു, സഹപാഠികൾ വിദ്യാർഥിയെ പിടിച്ച് ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയം ഇടിച്ച് തകര്‍ത്തു, കേസിൽ പ്രായപൂർത്തിയാകാത്തെ ഒരാൾ അറസ്റ്റിൽ, പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി കുടുംബത്തിനൊപ്പം വിട്ടു, രണ്ടുപേർക്കെതിരെ കേസെടുത്തില്ല
19 Aug 2026 1 min read
1 2 … 463 464 465 466 467 … 3,883 3,884