BREAKING NEWS രാജ്യ ചരിത്രത്തിലാദ്യം; ഗ്യാനേഷ് കുമാറിനെ മാറ്റിയേ തീരൂ; കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം, പ്രതിപക്ഷം പിന്തുണക്കും; ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക October 11, 2026
BREAKING NEWS ‘കൊളീജിയമല്ല സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി; ഒട്ടും സുതാര്യമല്ലാത്ത സംവിധാനം’; ആരോപണമുയർത്തി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു October 11, 2026
BREAKING NEWS രാവിലെ ഇടിഞ്ഞു; ഉച്ചയോടെ തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് കൂടിയത് 960 രൂപ August 28, 2026
BREAKING NEWS ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്താൻ ‘ ഇലക്ട്രിക് ചാരനെ’ ഇറക്കി; റോബോട്ട് വാക്വം ഉപയോഗിച്ചുള്ള പരീക്ഷണം വിജയംകണ്ടു, കേസ് ജയിച്ചു; പക്ഷേ സ്വകാര്യത ലംഘിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയതിന് ഭർത്താവിന് തടവ് August 28, 2026
BREAKING NEWS വ്യാജ ഐഡി കാർഡ് കാണിച്ച് എസ്ഐ ആണെന്ന് വിശ്വസിപ്പിക്കും, പിന്നീട് ലഹരിപിടിച്ചെടുത്ത് മറിച്ചുവില്‍ക്കും, യുവാവ് അറസ്റ്റില്‍ August 28, 2026
BREAKING NEWS സുകുമാരക്കുറുപ്പിന്റേതെന്ന് കരുതി പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; കേരള പോലീസ് സ്ഥിരീകരിച്ചു; കൂടുതൽ പരിശോധനകൾ തുടരുന്നു August 28, 2026
BREAKING NEWS ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ തന്നെ യാതൊരു പ്രകോപനവും കൂടാതെ അടിച്ച് കയ്യൊടിച്ചു, ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു, പുന്നപ്ര പോലീസിനെതിരെ ആരോപണവുമായി യുവാവ്!! മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് മാറ്റി, മർദ്ദിച്ചിട്ടില്ല- നിഷേധിച്ച് പോലീസ് August 28, 2026