NEWS

19,185 articles

BREAKING NEWS
അച്ഛനെ കൊല്ലാൻ ആറ് ലക്ഷം രൂപ ക്വട്ടേഷൻ; ‘പിടിക്കപ്പെട്ടാൽ എന്റെ ഭാര്യയുടെ പേര് പറഞ്ഞാൽ മതി’എന്ന് മകൻ; കസ്റ്റഡി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യഥാർത്ഥ്യം വിവരിച്ച് വാടകക്കൊലയാളികൾ; വ്യവസായിയുടെ കൊലപാതകക്കേസിൽ ട്വിസ്റ്റ്!
25 Sep 2026 1 min read
BREAKING NEWS
ഇവൻമാർക്കൊക്കെ കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ പോയി അടിച്ചുനോക്ക്. നാട്ടുകാരെ അടിക്കാനുള്ളതോണോ പോലീസിന്റെ കൈക്കരുത്ത്, നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം, നല്ല ധാരണയുണ്ടാകണം’- സ്ത്രീ വിരുദ്ധ പരാമർശവുമായി കെ പി ഉദയഭാനു
25 Sep 2026 1 min read
BREAKING NEWS
വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പമിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരന്റെ മേലേക്ക് ചാടിവീണ് പുലി, അമ്മ ഒച്ചവെച്ചിട്ടും വിട്ടില്ല, കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി, പിടിവിട്ടത് നാട്ടുകാർ ഒച്ചയിട്ടതോടെ കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതര പരുക്ക്
25 Sep 2026 1 min read
BREAKING NEWS
കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാനിന് തീപിടിച്ചു, പൊട്ടിവീണത് തൊട്ടുതാഴെയുണ്ടായിരുന്ന കട്ടിലിലേക്ക്, ബെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു!! അപകടം കുട്ടിയെ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ
25 Sep 2026 1 min read
BREAKING NEWS
മിനാബിൽ 123 കുരുന്നുകളുടെ ജീവനെടുത്തതിനു പിന്നിൽ AI!! ഇന്റലിജൻസിന് വീഴ്ചപറ്റി, ഇറാൻ ആക്രമണത്തിന് യുഎസ് ഉപയോ​ഗിച്ചത് 2017ലെ സാറ്റലൈറ്റ് വിവരങ്ങൾ, വഴി എഐ കണ്ടെത്തിതരുമെന്ന് വിശ്വസിച്ചു… കുരുന്നുകൾ പഠിക്കുന്ന സ്കൂളിലേക്ക് മിസൈൽ വർഷിച്ചത് ഐആർജിസി നാവിക താവളമെന്ന് തെറ്റിദ്ധരിച്ച്- റിപ്പോർട്ട്
25 Sep 2026 1 min read
1 2 … 375 376 377 378 379 … 4,087 4,088