BREAKING NEWS രാജ്യ ചരിത്രത്തിലാദ്യം; ഗ്യാനേഷ് കുമാറിനെ മാറ്റിയേ തീരൂ; കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം, പ്രതിപക്ഷം പിന്തുണക്കും; ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക October 11, 2026
BREAKING NEWS ‘കൊളീജിയമല്ല സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി; ഒട്ടും സുതാര്യമല്ലാത്ത സംവിധാനം’; ആരോപണമുയർത്തി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു October 11, 2026
BREAKING NEWS നേപ്പാളിൽ നിന്ന് മൃതദേഹങ്ങൾ നദികളിലൂടെ ഒഴുകി ഇന്ത്യയിലേക്കെത്തുന്നു, ഇതുവരെയെത്തിയത് അഴുകിയ നിലയിലുള്ള 7 മൃതദേഹങ്ങൾ!! മഹാരാജ്ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ, ഗംഗാ നദി ഒഴുകുന്നത് അപകടനിലയ്ക്കു മുകളിൽ August 28, 2026
BREAKING NEWS ‘മാധ്യമങ്ങളെ കാണുമ്പോൾ പേടി തോന്നുന്നു!! എന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ല, വളച്ചൊടിക്കാൻ അറിയാത്തതിനാൽ നേരെ പറയുന്നുവെന്നേയുള്ളു!! മതം പറഞ്ഞ് സംഘടിച്ചവരും മതമാെന്ന് പറഞ്ഞവരും എവിടെയെത്തി എന്ന് ആലോചിക്കണം, താനാണ് ഇത് പറഞ്ഞതെങ്കിൽ തല എടുത്തേനെ, ജാതിയല്ല, നീതിയാണ് ഞാൻ പറഞ്ഞത്’- വെള്ളാപ്പള്ളി August 28, 2026
BREAKING NEWS മക്കളേ മഴയാണ്, പുഴയാണ് മറക്കരുതേ… കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മൃതദേഹം പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിൽ, 15കാരനു ദാരുണാന്ത്യം, വടകരയിൽ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷപ്പെടുത്തി, നാലാമനായി തെരച്ചിൽ തുടരുന്നു, പാലക്കാട് തിരുവോണ നാളിൽ ഒഴുക്കിൽപ്പെട്ട 8 വയസുകാരന്റെ മൃതദേഹവും കണ്ടെത്തി August 28, 2026
BREAKING NEWS നേപ്പാൾ പ്രളയം: മരണം 500 കടന്നു; 320 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം; 8 മലയാളികളും കാണാമറയത്ത് August 28, 2026
BREAKING NEWS ‘ചർച്ചയൊക്കെയാവാം; അതിന് ഞങ്ങളും റെഡി; പക്ഷേ സമ്മർദ്ദ തന്ത്രവുമായി വരാനാണ് അമേരിക്കയുടെ പ്ലാനെങ്കിൽ അത് ഫലം ചെയ്യില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ August 28, 2026