BREAKING NEWS വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ January 28, 2026
BREAKING NEWS പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത് January 28, 2026
BREAKING NEWS പോലീസിനെ പഴിച്ച് ‘ഭാഗ്യദോഷി’യായ കോടിപതി!! സർക്കാർ തരുന്നതിലും കൂടുതൽ തരാം, മോഹന വാഗ്ദാനത്തിൽവീണു, ഇപ്പോൾ കടിച്ചതുമില്ല… പിടിച്ചതുമില്ല!! ഒരു കോടി ലോട്ടറിയടിച്ചപ്പോൾ സർക്കാർ തരുന്ന 63 അല്ല, 80 ലക്ഷം തരാമെന്ന് ഓഫർ, ഒടുവിൽ സംഘം തോക്കുചൂണ്ടി ടിക്കറ്റും തട്ടിയെടുത്ത് എസ്കോർട്ടുവന്ന സുഹൃത്തിനെ പെരുവഴിയിലുപേക്ഷിച്ച് മുങ്ങി January 16, 2026
BREAKING NEWS യുഎസ് ആക്രമിച്ചാൽ ഇറാനെ റഷ്യയും ചൈനയും ‘നൈസായി തേക്കും’…മുൻഗണന വാഷിംഗ്ടണുമായുള്ള ബന്ധങ്ങൾക്ക്!! ഇറാനെച്ചൊല്ലി യുഎസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ചൈനയും റഷ്യയും പോകാൻ ആഗ്രഹിക്കുന്നില്ല- എലി ജെറാൻമയേ, ഇറാനെ ഒരു ചർച്ചാ ആയുധമായി ഉപയോഗിക്കുന്നത് റഷ്യൻ പതിവ് തന്ത്രം മാത്രം- നികിത സ്മഗിൻ January 16, 2026
BREAKING NEWS തൽക്കാലം ആക്രമണമില്ല- അമേരിക്ക, അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങുന്നു!! ഇറാൻ വ്യോമപാത തുറന്നു, പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടു, സമരക്കാരെ കൊല്ലുന്നതു നിർത്തി, തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചു- ട്രംപ്, രണ്ടാഴ്ചത്തെ പ്രക്ഷേഭത്തിൽ153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടു January 16, 2026
BREAKING NEWS രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്, സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്!! പലയിടത്തും കാത്തുനിന്നിട്ടും രാഹുൽ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല, തന്നെ വട്ടംകറക്കുവാണെന്നു തിരിഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെനി അപമാനിക്കുന്നു- മൂന്നാം പരാതിക്കാരി January 16, 2026
BREAKING NEWS ഐഷാ പോറ്റിയെ സിപിഎം ഭയക്കുകതന്നെ വേണം… കാരണം അവർ ഒരു ചെറിയ മീനല്ല!! ആർ ബാലകൃഷ്ണ പിള്ളയെ കുടുംബ സ്വത്തായി കൈവശം വച്ചുപോന്ന മണ്ഡലത്തിൽതന്നെ മലർത്തിയടിച്ച് തുടക്കം… ഓരോ തവണയും വിജയിച്ചുകയറിയത് ഇരട്ടി ഭൂരിപക്ഷത്തിൽ, 2016ൽ കൊട്ടാരക്കര നിലനിർത്തിയത് റെക്കോർഡ് ഭൂരിപക്ഷത്തിലും January 16, 2026
BREAKING NEWS നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ January 16, 2026
BREAKING NEWS പിണറായി പോലീസ് വേറെ ലെവൽ..!! കേസിൽ സ്പോട്ടിൽ നടപടി… പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കി… ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പോലീസ് January 16, 2026
BREAKING NEWS മഡൂറോയെ പൂട്ടിയ ട്രംപ്, ഖമനെയിയെക്കൊണ്ട് പൊറുതി മുട്ടിയ ഒരു വിഭാഗം ഇറാൻ ജനതയ്ക്ക് രക്ഷകൻ!! കളത്തിലിറക്കിയാൽ സെൽഫ് ഗോൾ അടിക്കുന്നപോലെയെന്ന് മറു വിഭാഗം, ഇനി ഇറാനിൽ സംഭവിക്കാൻ പോകുന്നത് എന്ത്? January 16, 2026
BREAKING NEWS ഉന്നം തെറ്റിയില്ല, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം കനത്തത്, കോംപ്ലക്സ് പൂർണമായി നശിച്ചു, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർന്ന് തരിപ്പണമായി, ഒരാൾക്കു ഇരിക്കാനുള്ള ഇരിപ്പിടം പോലും ബാക്കിവച്ചില്ല!! ചെെന സഹായങ്ങൾ ചെയ്തു, ഇന്ത്യയ്ക്കെതിരെ ഉപയോഗുച്ചതിൽ ചൈനീസ് ആയുധങ്ങളും- സ്ഥിരീകരിച്ച് ലെഷ്കറെ തോയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് January 15, 2026
BREAKING NEWS സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്നും പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും January 15, 2026