BREAKING NEWS ‘അദാനിക്ക് വേണ്ടി ട്രംപിന് മുന്നിൽ അടിയറ വെച്ചതാണോ ഇന്ത്യയുടെ വിദേശനയം? ഖാർഗെയ്ക്കെതിരെ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണം, രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്താകും?- കെ സി വേണുഗോപാൽ August 14, 2026
BREAKING NEWS “ഒരു ദുരന്തത്തിൽ ആളുകൾ മരിക്കുമ്പോൾ ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിൻറെ ആശ്രയമായ ആൾ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?”- സുപ്രിംകോടതി, കരൂർ ദുരന്തത്തിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ August 14, 2026
BREAKING NEWS ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ December 1, 2024
BREAKING NEWS വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശുചിമുറിയിൽ ഒളിക്യാമറ; യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ December 1, 2024
BREAKING NEWS സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം…!!! പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു..!! ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്ന് ഇ.പി. ജയരാജൻ… December 1, 2024
BREAKING NEWS ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്… December 1, 2024
BREAKING NEWS മൊബൈൽ മാറ്റിവച്ച് വീട്ടുജോലി ചെയ്യാൻ പറഞ്ഞിട്ടും അനുസരിച്ചില്ല, 18 കാരിയായ മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി December 1, 2024