BREAKING NEWS “ഒരു ദുരന്തത്തിൽ ആളുകൾ മരിക്കുമ്പോൾ ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിൻറെ ആശ്രയമായ ആൾ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?”- സുപ്രിംകോടതി, കരൂർ ദുരന്തത്തിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ August 14, 2026
BREAKING NEWS നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ August 14, 2026
BREAKING NEWS കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി December 1, 2024
BREAKING NEWS ഭാര്യയുടെ പ്രായം 18 വയസിൽ താഴെയാണെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരം, ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകൾ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ പരിഗണിക്കില്ല: ബോംബെ ഹൈക്കോടതി December 1, 2024
BREAKING NEWS മാജിക്കൽ ഗർഭം, ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത് November 30, 2024
BREAKING NEWS ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ November 30, 2024
BREAKING NEWS ഒഴിഞ്ഞുമാറാൻ സാധിച്ചില്ല, ജെസിബി കൊണ്ട് തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദിശമാറി ദേഹത്തുവീണ് പത്തു വയസുകാരന് ദാരുണാന്ത്യം, ജന്മനാ വേഗത്തിൽ നടക്കുവാൻ സാധിക്കാത്തതും അപകടത്തിനു കാരണമായി November 30, 2024