BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരും, കെ മുരളീധരൻ പറഞ്ഞ ഇതാ….!! ‘മൂടോടെ വെട്ടിമാറ്റി’ കോൺഗ്രസ്… രാഹുലിനെതിരായ എഐസിസിയുടെ അനുമതിയോടെ, രാഹുലിന്റെ ചെയ്തികൾ കോൺഗ്രസിന് കളങ്കമുണ്ടാക്കി, എംഎൽഎ സ്ഥാനം രാജിവയ്ക്കണം- സണ്ണി ജോസഫ് December 4, 2025
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിലിന് ഇനി തിരിച്ചടികളുടെ കാലം!! മുൻകൂർ ജാമ്യമില്ല, അറസ്റ്റിനു തടസമില്ലെന്ന് കോടതി, കോൺഗ്രസിൽ നിന്ന് പുറത്ത് December 4, 2025
BREAKING NEWS ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം, യെമനിൽ തടവിലായിരുന്ന ഇന്ത്യൻ ആർമി സൈനികൻ കായംകുളം സ്വദേശി അനിൽ കുമാറിന് 5 മാസത്തിനു ശേഷം മോചനം, കപ്പൽ ആക്രമിക്കപ്പെട്ടത് ജൂലെെ 7ന്!! ഒമാന് നന്ദി അറിയിച്ച് ഇന്ത്യ December 4, 2025
BREAKING NEWS കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ December 4, 2025
BREAKING NEWS ജോൺ ബ്രിട്ടാസിന്റെ ‘മുന്ന’ പരാമർശം തിരിച്ചുപ്രയോഗിച്ച് പ്രതിപക്ഷം!! സിനിമയിലെ മുന്നയൊക്കെ എന്ത്, ഇതല്ലേ യഥാർത്ഥ മുന്ന- ഷിബു ബേബി ജോൺ, മതേതര കേരളത്തെ ഒറ്റിയ മുന്നയെ ഓർത്തുവെക്കും- കെപിഎ മജീദ്… ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ യഥാർത്ഥ മുന്ന, എത്ര പാലങ്ങൾ ഇങ്ങനെ നിർമ്മിച്ചുവെന്ന് മലയാളി ചർച്ച ചെയ്യണം, ഈ പാലം ചിലപ്പോൾ പാലത്തായി കേസിലേക്ക് നീളും- പി.കെ. നവാസ് December 4, 2025
BREAKING NEWS സർക്കാർ തിയേറ്ററുകളിൽ സ്ത്രീ- പുരുഷന്മാർ ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ!! പ്രചരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ, ഹാക്കിങിലൂടെയോ ആയിരിക്കാമെന്ന് പോലീസ്, അന്വേഷണം ആരംഭിച്ച് സൈബർ സെൽ December 4, 2025
BREAKING NEWS സുഹൃത്തിനെ കാണാൻ ജയിലിലെത്തി, കയ്യിൽ ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷും!! പേസ്റ്റ് കീറി പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റിൽ എംഡിഎംഎ, മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോ ഉൾപെടെയുള്ളവ, യുവാവ് അറസ്റ്റിൽ December 4, 2025
BREAKING NEWS ബെംഗളൂരുവിലെത്തിക്കാൻ പറഞ്ഞു, എത്തിച്ചു അത്രമാത്രം- ഡ്രൈവറുടെ മൊഴി!! രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പിടിയിൽ, മുങ്ങി എട്ടാം ദിനവും രാഹുലിനെ കണ്ടെത്താനാകാതെ നട്ടംതിരിഞ്ഞ് പോലീസ്, അവസാന ഫോൺ ലൊക്കേഷൻ സുള്ള്യയിൽ December 4, 2025
BREAKING NEWS വിമാനങ്ങൾ വൈകാൻ കാരണം മൈക്രോസോഫ്റ്റ് വിൻഡോസിലെ തകരാറെന്ന് ഇൻഡിഗോ, വാസ്തവവിരുദ്ധമാണെന്ന് മൈക്രോസോഫ്റ്റ്!! രണ്ടുദിവസത്തിനിടെ റദ്ദാക്കിയത് 150 വിമാന സർവീസുകൾ, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ December 4, 2025
BREAKING NEWS വിവരങ്ങൾ ചോരുന്നു, തിരച്ചിലിൽ രഹസ്യ സ്വഭാവം വേണം- എഡിജിപി കർശന നിർദേശം!! രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്- കർണാടക അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ, ജാമ്യാപേക്ഷയിൽ ഇന്ന് തുടർ വാദം December 4, 2025