BREAKING NEWS ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ, അടിച്ച പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും മാറ്റണം March 26, 2026
BREAKING NEWS അമേരിക്കയെ നേരിടാൻ റഷ്യയും ഇറാനും തമ്മിൽ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ!! വാർത്തകൾ വ്യാജം, ചർച്ചകൾ നടക്കുന്നുണ്ട്, അത് മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾ മാത്രം- ക്രെംലിൻ വക്താവ് March 26, 2026
LATEST UPDATES ‘ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാൽ വെറുതെ വിടില്ല, രക്ഷപ്പെടാൻ എത്ര ശ്രമിച്ചാലും ലോകത്തെവിടെയും തെരഞ്ഞുപിടിച്ച് നിങ്ങളെ ഞങ്ങൾ കൊല്ലും’!! സിറിയയിൽ യുഎസിന്റെ പ്രതികാര താണ്ഡവം, കനത്ത വ്യോമാക്രമണം, നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടു? ആക്രമണം കഴിഞ്ഞ മാസം കൊല്ലപ്പെട്ട രണ്ട് യുഎസ് സൈനികർക്കായി January 11, 2026
BREAKING NEWS ബംഗ്ലാദേശ് മോഡൽ കൊലപാതകം പാക്കിസ്ഥാനിലും!! ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചു, പാക്കിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്നു, കൊലപാതകത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധം January 11, 2026
BREAKING NEWS രാഹുൽ ‘ഹാബിച്ചൽ ഒഫൻഡർ’, പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി, മുൻ കേസിൽ ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി, എംഎൽഎയുടെ അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യത- അറസ്റ്റ് റിപ്പോർട്ട് January 11, 2026
BREAKING NEWS രാഹുല്‍ മാങ്കൂട്ടത്തില്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, എംഎൽഎയെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും!! കഴിഞ്ഞ തവണ സംഭവിച്ച പാളിച്ച ആവർത്തിക്കാതിരിക്കാൻ അതീവ രഹസ്യമായി പൂട്ടി, കസ്റ്റഡിയിലെടുത്തത് രാത്രി 12.30 ഓടെ, രാഹുൽ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കി, മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു- യുവതിയുടെ മൊഴി January 11, 2026
BREAKING NEWS ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല… ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്, കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്, സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല, കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടി, മറ്റ് കളരികൾക്കുള്ളതല്ല- കെ മുരളീധരൻ, ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം- യൂത്ത് കോൺഗ്രസ് നേതാവ് January 11, 2026
BREAKING NEWS പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് പൊറുത്ത് തരട്ടെ, നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ല, വൈകാരിക കുറിപ്പ് പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതി January 11, 2026
BREAKING NEWS സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള്‍ നടത്തിയിട്ടില്ല, പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില്‍ ചേരാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന് January 11, 2026
BREAKING NEWS കുഞ്ഞുണ്ടായാൽ വിവാഹം വേഗം നടക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗം, മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു, മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍ January 11, 2026
BREAKING NEWS ഇറാൻ കലുഷിതം!! ‘ലക്ഷ്യം വെറും പ്രതിഷേധമല്ല, നഗര കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കുക, പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഞാൻ അവിടെ വേണം’- പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതായി സൂചന നൽകി മുൻ ഇറാൻ കിരീടാവകാശി!! അമേരിക്കയ്ക്ക് മരണം’ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ദൃശ്യങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്ത് ഖാമനെയി January 11, 2026
BREAKING NEWS മകനോടുള്ള വൈരാഗ്യത്തിൽ അമ്മയുടെ കൈ ഇരുമ്പുവടിക്ക് തല്ലിയൊടിച്ചു, ആക്രമണം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ വഴിയിൽ തടഞ്ഞു നിർത്തി, രണ്ടു യുവാക്കൾ അറസ്റ്റിൽ January 11, 2026