BREAKING NEWS

മകനോടുള്ള വൈരാഗ്യത്തിൽ അമ്മയുടെ കൈ ഇരുമ്പുവടിക്ക് തല്ലിയൊടിച്ചു, ആക്രമണം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ വഴിയിൽ തടഞ്ഞു നിർത്തി, രണ്ടു യുവാക്കൾ അറസ്റ്റിൽ

· · 1 min read
Share: Copied!

മൂന്നാർ: മകനോടുള്ള വ്യക്തി വിരോധത്തെത്തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനിൽ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മാട്ടുപ്പട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പ്രതികൾ മാട്ടുപ്പട്ടി ഭാഗത്തുവെച്ച് തടഞ്ഞുനിർത്തി കമ്പിവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയായിരുന്നു.

തുടർ്നനു നാട്ടുകാരാണ് സ്ത്രീയെ മൂന്നാറില സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ മൂന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026