BREAKING NEWS വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ല… കണ്ണൂര്‍ തോട്ടട പോളിടെക്നിക്കില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍, ക്ലാസില്‍ നിന്നും കൂവി ഓടിച്ചു March 25, 2026
BREAKING NEWS അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് എം കെ മുനീര്‍ ഒരു അപവാദമാണ്, ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി നാട്ടിലേക്ക് തിരികെ പോയ മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ? പ്രബുദ്ധ കേരളം മുനീർ സാറിനെ ചേർത്തു പിടിക്കണം- ലക്ഷ്മി പ്രിയ March 25, 2026
BREAKING NEWS സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്… എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രം, ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല, അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും- സുകുമാരൻ നായർ January 18, 2026
BREAKING NEWS വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയെ, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി 15 കാരന് January 18, 2026
BREAKING NEWS എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തമ്മില്‍ തെറ്റിച്ചത് മുസ്ലിം ലീഗ്, ലീഗിന്റെ വർഗീയ സ്വഭാവത്തെ എതിര്‍ത്തതിന് തന്നെ വര്‍ഗീയവാദിയാക്കി, സതീശന് ഇന്നലെ പൂത്ത തകര, അയാള്‍ക്കുള്ള മറുപടി കാന്തപുരം കൊടുത്തിട്ടുണ്ട്- വെള്ളാപ്പള്ളി January 18, 2026
BREAKING NEWS അടിക്ക് തിരിച്ചടി… അത് മസ്റ്റാ!! യുഎസ് കാർഷിക ഉല്പന്നങ്ങൾക്ക് 30% തീരുവ ചുമത്തി ഇന്ത്യ, ഇന്ത്യയുടെ നിശബ്ദ നീക്കം കർഷകർക്ക് തിരിച്ചടി, തീരുവ കുറയ്ക്കാൻ നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തണം- ട്രംപിനോട് സെനറ്റർമാർ January 18, 2026
BREAKING NEWS പ്രതിഷേധത്തിൽ പങ്കെടുത്ത ‘രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കും’, ഇറാനിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കയും ഇസ്രയേലും- ഖമേനി!! അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്, ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരമായി- ട്രംപ് January 18, 2026
BREAKING NEWS സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയില്‍, ഇന്ന് അംഗത്വം സ്വീകരിക്കും, പ്രത്യേക നിബന്ധനകളൊന്നുമില്ലെന്ന് രാജേന്ദ്രന് January 18, 2026
BREAKING NEWS പിതാവ് വാങ്ങി നൽകിയ ബിസ്കറ്റ് കഴിച്ചയുടൻ കുഞ്ഞ് ഇഹാൻ ബോധരഹിതനായി, വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തു, ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത!! പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു, മൂന്നുമാസമായി പിരിഞ്ഞുതാമസിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ ഒരുമിച്ചത് അടുത്തിടെ January 18, 2026
BREAKING NEWS പോറ്റി സ്വർണം പൂശാൻ കൊണ്ടുപോയ പാളികൾക്ക് തിരികെയെത്തിച്ചപ്പോൾ ഭാരക്കുറവ്… സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം!! കേസിൽ കുറ്റപത്രം സമർപ്പിക്കുക ഫെബ്രുവരി 3ന് January 18, 2026
BREAKING NEWS 18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സംഗത്തിനിരയായി… ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ…ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ… January 18, 2026
BREAKING NEWS ബിജെപിയിൽ ചേരാൻ ആഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ… ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നല്ല, ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’, ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി January 18, 2026