NEWS
18,656 articles
BREAKING NEWS
ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചു, റോഡിലേക്കു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം, യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
BREAKING NEWS
കളിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്കു വീണു, പിടികിട്ടിയത് ഭിത്തിയുടെ സൈഡിൽ, തൂങ്ങിക്കിടന്ന പെൺകുട്ടി പിടിവിട്ട് വീണത് മലയാളിയുടെ കൈകളിലേക്ക്, ലണ്ടനിൽ രക്ഷകനായി മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ- വീഡിയോ
BREAKING NEWS
ചൈനയെ ഞെട്ടിച്ച് റോക്കറ്റ് പരീക്ഷണവുമായ് തായ്വാൻ; അതിർത്തി മേഖലകളിലെ നിശ്ചിത പരിധിക്കുള്ളിൽ നടത്തിയ ശക്തി പ്രകടനം; ഉപയോഗപ്പെടുത്തിയത് അമേരിക്ക നൽകിയ ഹൈമാസ് ലോഞ്ചിംഗ് സിസ്റ്റം!
BREAKING NEWS
ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല, വിലക്കയറ്റം എനിക്ക് ഇഷ്ടം, ഒരു കാര്യമേ എന്റെ മനസ്സിലുള്ളൂ, ഇറാന്റെ കൈകളിൽ ഒരു ആണവായുധം എത്താൻ അനുവദിക്കരുത്.” വിവാദ പ്രസ്താവനയുമായി ട്രംപ്
BREAKING NEWS
മോഷണ കുറ്റം ആരോപിച്ച് മറ്റ് ജീവനക്കാർ മാനസികമായി പീഡിപ്പിച്ചു, അന്തിക്കാട് യുവതി ആത്മഹത്യ ചെയ്തത് മനംനൊന്ത്, 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥാപന ഉടമകള്‍ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല, ഇതും സംശയാജനകം, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം