NEWS
19,637 articles
BREAKING NEWS
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല..!! മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി…!! എസ്ഐടി റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്നും പരിശോധിക്കണം…, അന്വേഷണ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം, വിധിയിൽ തൃപ്തിയില്ല… അപ്പീൽ നൽകാൻ മഞ്ജുഷ
BREAKING NEWS
ഇനി മുറി ലഭിക്കണമെങ്കിൽ പങ്കാളികൾ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം, പുതിയ ചെക്ക് ഇൻ പോളിസിയുമായി ‘ഓയോ’, ആദ്യം നടപ്പിലാക്കുക മീററ്റിൽ
BREAKING NEWS
ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം, അപകടം ബസിന്റെ ബ്രേക്ക് പോയതിനാലെന്ന് ബസിലുണ്ടായിരുന്നവർ, അപകടത്തിൽപ്പെട്ടത് തഞ്ചാവൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ
BREAKING NEWS
ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ, രോഗം കണ്ടെത്തിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിൽ
BREAKING NEWS
സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണം ബലാത്സംഗം..!! സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്…!! പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ല…!! സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ലെന്നും കെ.കെ. രമ