NEWS

19,637 articles

BREAKING NEWS
ഡിഎഫ്ഒ ഓഫീസ് ആക്രമിക്കുമ്പോൾ അൻവർ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും നടന്നത് അദ്ദേഹത്തിന്റെ പ്രേരണയിൽ…!!! പ്രതികൾ പോലീസിനെ നിലത്തിട്ടു ചവിട്ടി, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രവൃത്തികൾ..!! ഫോൺചോർത്തൽ, പെരുമാറ്റച്ചട്ടലംഘനം അടക്കം പ്രതിപാദിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ട്
06 Jan 2025 1 min read
BREAKING NEWS
ഏതാനും ദിവസം മുൻപ് മർദ്ദിച്ച് വീട്ടിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ രക്ഷപ്പെടുത്തി, മകന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കവേ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ
06 Jan 2025 1 min read
BREAKING NEWS
വീണ്ടും എച്ച്എംപിവി വൈറസ്ബാധ സ്ഥിരീകരണം, രണ്ടു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടത് കുഞ്ഞുങ്ങളിൽ, ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
06 Jan 2025 1 min read
BREAKING NEWS
എച്ച്എംപിവി: കൂടുതൽ ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയും, പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല..!! ഇൻകുബേഷൻ കാലയളവ് മൂന്നു മുതൽ ആറു ദിവസം വരെ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം…!!! ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ ആരോ​ഗ്യ മന്ത്രാലയം
06 Jan 2025 1 min read
BREAKING NEWS
പിപി ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച ശക്തമായ നടപടി എല്ലാവരും കണ്ടതല്ലേ?, അതിനർഥം ഇവിടെ നീതിപൂർവമായ നടപടിയുണ്ടെന്നാണ്, നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടുകയെന്നതാണ് പ്രധാനം, വ്യക്തിപരമായ തീരുമാനങ്ങൾ ആ കുടുംബത്തിനെടുക്കാം- രാജു എബ്രഹാം
06 Jan 2025 1 min read
1 2 … 3,978 3,979 3,980 3,981 3,982 … 4,177 4,178