NEWS

18,651 articles

BREAKING NEWS
ഓ ഇന്ന് ആക്രമിക്കാൻ മൂടില്ല  ട്രംപിന്!! “അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു”- സോഷ്യൽ മീഡിയയിൽ പോസ്റ്റ്, ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരം, അവർ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു- ട്രംപ്
12 Jun 2026 1 min read
BREAKING NEWS
മൂത്തമകനെ സ്കൂളിൽ വിടാൻ അമ്മ പോയത് ഇളയമകനേയും ഒക്കത്തെടുത്തുകൊണ്ട്, നടന്നുനീങ്ങുന്നതിനിടെ 40 അടി ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങ വീണത് കുഞ്ഞിന്റെ തലയിലേക്ക്, ഒന്നര വയസുകാരന് ദാരുണാന്ത്യം
12 Jun 2026 1 min read
BREAKING NEWS
2 ഗോളുകൾ, 3 റെഡ് കാർഡുകൾ; ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി സ്വന്തം മണ്ണിൽ ആദ്യ ജയം നേടി മെക്‌സിക്കോ, ലോകകപ്പിന് ഉജ്ജ്വല തുടക്കം
12 Jun 2026 1 min read
BREAKING NEWS
സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനിറങ്ങിയ മക്കൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല, നാ‌ട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച നിലയിൽ!! കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് പ്രാഥമിക നി​ഗമനം
12 Jun 2026 1 min read
BREAKING NEWS
അർദ്ധരാത്രി പൊതു സ്ഥലത്ത് സ്വന്തം കാറിന് തീയിട്ടത് ഭാര്യയോടുള്ള ദേഷ്യം തീർക്കാനെന്ന് വാഹന ഉടമയുടെ മൊഴി, പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തിൽ വാഹനത്തിന് തീയിട്ടുവെന്ന് കാണിച്ച് കേസെടുത്ത് പോലീസ്
11 Jun 2026 1 min read
1 2 … 1,097 1,098 1,099 1,100 1,101 … 3,979 3,980