Kerala
11,812 articles
BREAKING NEWS
‘മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത് വൻ അഴിമതി; പിന്നിൽ കർണ്ണാടക മദ്യ ലോബി തന്നെ;സതീശന് എത്ര രൂപ കിട്ടിയെന്ന് പറയ്; സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകാത്ത സർക്കാർ ഈ ഇളവ് പ്രഖ്യാപിച്ചത് അത്ഭുതം തന്നെ ‘- എം.ബി. രാജേഷ്
BREAKING NEWS
മുസ്ലിം വിഭാഗം കൂടുതല് ഉള്ളിടത്താണ് ഈ ആരാധന കൂടുതല്, മദ്രസയിലേക്ക് 10 രൂപ തരാത്തവരാണ് ഫ്ലെക്സ് വെക്കാന് പണം ചെലവാക്കുന്നത്, യൂറോപ്പുകാര്ക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിനാണ്, അനാവശ്യ ആരാധന കുറക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്
BREAKING NEWS
നല്ല കശുമാവിന് വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം, ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം, പോയി പണിയെടുത്തു ജീവിക്കെടാ….. കാളി വീട്ടില് ലക്ഷ്മി പ്രിയയാണ് പറയുന്നത്, ഓടെടാ, ട്രോളന്മാര്ക്കെതിരെ പരാതി നല്കി ലക്ഷ്മി പ്രിയ
BREAKING NEWS
വി ഡി സതീശന് അഹങ്കാരി, ഇനി കാല് പിടിക്കാന് ഇല്ല, പലതവണ എന്എസ്എസിന്റെ തിണ്ണ നിരങ്ങിയയാളാണ് ഈ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില് അതൃപ്തിയുമായി സുകുമാരന് നായര്
BREAKING NEWS
ഭാര്യയുമായി മാനേജർക്ക് പ്രണയം; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത് ഭർത്താവും സഹോദരനും; പ്രതികൾ പിടിയിൽ