Kerala
12,987 articles
BREAKING NEWS
‘ടീച്ചർ വാ, ഇവിടെ വന്ന് ഇരിക്കൂ’; പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി.ഡി. സതീശൻ; കേരള ഹൗസിലെ ഓണാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേറിട്ട കാഴ്ച
BREAKING NEWS
‘വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി താനിരിക്കുന്ന സ്ഥാനം ഉപയോഗിച്ചിട്ടില്ല; എൻഎസ്എസിനുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു‘: സുകുമാരൻ നായരെ പ്രകീർത്തിച്ച് തിരുവഞ്ചൂരിന്റെ കുറിപ്പ്
BREAKING NEWS
വീണയെ പൂട്ടാനുള്ള കൂടുതൽ താക്കോലുകൾ കണ്ടെത്തി ഇഡി; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്; വീണയുടെ കൈയക്ഷരത്തിലുള്ള ഡയറിയിൽനിന്ന് നിർണ്ണായക വിവരങ്ങൾ
BREAKING NEWS
‘മട്ടൻ ബിരിയാണിയും, മട്ടൻ ചാപ്സും സൂപ്പർ; മലബാർ ടച്ചുണ്ട്‘: കല്ല്യാണത്തിനെത്തി കാറ്ററിങ് സർവ്വീസിനെ പ്രശംസിച്ചു; മന്ത്രി പി. കെ ബഷീറിന് വിമർശനം; ‘സത്യപ്രതിജ്ഞാ ലംഘനം നടത്തി; സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ചെയ്തു‘
BREAKING NEWS
‘ലോകം മാറിയതൊന്നും അറിഞ്ഞിട്ടില്ല; എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’: എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി