Kerala
11,755 articles
BREAKING NEWS
പാചക വാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് ചേർത്തുവച്ച് തീ കൊളുത്തി, മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
BREAKING NEWS
സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…
BREAKING NEWS
ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്; കള്ളക്കടത്തിലൂടെ എത്തിച്ച വാഹനമെന്നറിയാതെയാണ് താൻ വാങ്ങിയതെന്ന് മൊഴി; ‘ഓപ്പറേഷൻ നുംഖോറി’യുടെ ഭാഗമായി നടന്റെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു
BREAKING NEWS
‘ലക്ഷ്മി പ്രിയ, അന്‍സിബയെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയില്ലേ? അതാണ് ഏറ്റവും വലിയ തെറ്റ്; ഭ്രാന്ത് വന്നാല്‍ നമുക്ക് ചങ്ങലയ്ക്ക് ഇടാം. ചങ്ങലയ്ക്ക് ഭ്രാന്ത് വന്നാല്‍ എന്ത് ചെയ്യും? എന്തിനാണ് അദാനിയുടെ ഫണ്ട് അമ്മയ്ക്ക്? ‘- നടി ഉഷ ഹസീന
BREAKING NEWS
കോംബോ ഓഫറിൽ ഷവർമയും ഷവായും കിട്ടുന്നതായി പരസ്യം, കേട്ടവർ കേട്ടവർ ഓടിക്കൂടി, ഭക്ഷണം കഴിച്ചവർക്കെല്ലാം ഛർദ്ദിയും, വയറിളക്കവും!! 21 പേർക്ക് ഭക്ഷ്യവിഷബാധ… ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി കട പൂട്ടിച്ചു, സ്ഥാപനം പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെ- ഉദ്യോഗസ്ഥർ