Kerala
12,986 articles
BREAKING NEWS
ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു, സസ്പെൻഷനായി വീട്ടിലിരിക്കുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം, നടപടി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിശദീകരണം തേടും
BREAKING NEWS
ഇരുചക്ര യാത്രികൻ അശ്രദ്ധമായി വാഹനം പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നതിനായി ടൂറിസ്റ്റ് ബസ് വെട്ടിച്ചുമാറ്റി, നിയന്ത്രണം വിട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിന്റെ മുൻ ഭാഗത്ത് ഇടിച്ചുകയറി മറിഞ്ഞു, 35 പേർക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം- Video
BREAKING NEWS
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ വെന്തുമരിച്ചു, മൃതദേഹം പുറത്തെടുക്കാനായത് അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷം, കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരുക്ക്
BREAKING NEWS
ഹൃദ്രോഗിയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചു?… 40 വർഷമൊന്നും ജീവിക്കില്ല!! ഏറെക്കാലം കുഴക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി അന്വേഷണ സംഘം, അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കുന്നു
BREAKING NEWS
ഹാവൂ, ചെറിയൊരാശ്വാസം! സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 1,19,520 രൂപ; ഗ്രാമിന് 14,940 രൂപ; അനക്കം തട്ടാതെ വെള്ളിവില