Kerala

11,755 articles

BREAKING NEWS
മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ കയറി പ്രതിയുടെ താണ്ഡവം, പിന്നാലെ ഓടിക്കയറിയത് സമീപത്തെ ആശുപത്രിക്കുള്ളിലേക്ക്, കീഴടക്കാൻ ശ്രമിക്കുന്നതിടെ സമീപത്തുകിടന്ന ഇരുമ്പുകസേര എടുത്ത് സിഐയുടെ തല അടിച്ചുപൊട്ടിച്ചു, ​ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ സിഐ ചികിത്സയിൽ
05 Jul 2026 1 min read
BREAKING NEWS
ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവനോളം സ്വർണം പണയംവെക്കാൻ നൽകി, യുവതി ‌സ്വർണം തിരികെക്കൊടുക്കാതെ പറ്റിച്ചു, സംഭവം പുറത്തറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു യുവതികളിൽ ഒരാൾ മരിച്ചു, രണ്ടാമത്തെയാൾ ​ഗുരുതരാവസ്ഥയിൽ!! യുവതി സ്വർണം കൈക്കലാക്കിയത് രണ്ട് ശാഖയിൽ നിന്നായി
05 Jul 2026 1 min read
BREAKING NEWS
വിഴിഞ്ഞം തുറമുഖം ഓഹരിക്കൈമാറ്റം മുൻകൂട്ടി ആലോചിച്ചുറപ്പിച്ച കച്ചവടം- പിണറായി!! വിദേശനിക്ഷേപം ഇടതു സർക്കാരിന്റെ നേട്ടമെന്ന് പാർട്ടി പത്രം പറയുന്നതോ?- മാധ്യമപ്രവർത്തകർ… ‘അതു നിങ്ങളെപ്പോലുള്ള ലേഖകർ എഴുതുന്നതല്ലേ, ലേഖകൻ എഴുതിക്കൊടുത്തു, പത്രത്തിൽ വന്നു’- പ്രതിപക്ഷനേതാവ്
05 Jul 2026 1 min read
BREAKING NEWS
മോഹൻലാലിന്‍റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങൾ വനംവകുപ്പിന് കൈമാറി; ഉടൻ സറണ്ടർ ചെയ്യും
05 Jul 2026 1 min read
BREAKING NEWS
13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസ്; പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം; കസ്റ്റഡിയിലെടുത്ത ആറുപേരെയും താത്കാലികമായി വിട്ടയച്ചു; തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ്
05 Jul 2026 1 min read
1 2 … 503 504 505 506 507 … 2,350 2,351