Kerala

11,753 articles

BREAKING NEWS
‘ബസ് കാത്തു നിൽക്കുവായിരുന്നു; പെട്ടെന്നാണ് വലിയ ശബ്ദം കേട്ടത്; എന്താണെന്ന് മനസ്സിലായില്ല; മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ടതോടെ ജീവനുംകൊണ്ട് ഓടി‘- ദുരന്തഭൂമിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാളും ഭർത്താവും
07 Jul 2026 1 min read
BREAKING NEWS
അവസാനകാലത്ത് എൽഡിഎഫ് സർക്കാര്‍ തട്ടിക്കൂട്ടിയ പരിപാടിയാണ് വയനാടിലെ തുരങ്കപാത, ഉദ്ഘാടനത്തിന്റെ പേരിൽ വോട്ട് പിടിച്ച് മൂന്നാമൂഴം കിട്ടുമോ എന്നാണ് അവര്‍ നോക്കിയത്, അതിന് വലിയ വില കൊടുക്കേണ്ടി വന്നു, അന്നേ യുഡിഎഫ് ഇതിനെ എതിര്‍ത്തിരുന്നു- രാജ് മോഹന്‍ ഉണ്ണിത്താന്‍
07 Jul 2026 1 min read
BREAKING NEWS
‘മിസ്റ്റർ ചീഫ് മിനിസ്റ്റർ, വിഴിഞ്ഞം ഒരു ചെറിയ മീനല്ല; തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടെങ്കിൽ, മുൻ മുഖ്യമന്ത്രിയുടെ അനുഭവം മറക്കാതിരിക്കുന്നതാണ് നല്ലത്‘: മുഖ്യമന്ത്രിയോട് ഷോൺ ജോർജ്
07 Jul 2026 1 min read
BREAKING NEWS
‘വയനാട്ടിലേത് അതീവ ദൗർഭാഗ്യകരമായ സംഭവം; ജൂൺ 20-ന് മണ്ണ് മാറ്റാൻ ഉത്തരവിറക്കിയതാണ്; കരാറുകാർ നിർദേശം പാലിച്ചില്ല‘: മുഖ്യമന്ത്രി; നാല് മരണം; മണ്ണിനടിയിൽ രണ്ടു ബസുകൾ; തിരച്ചിൽ തുടരുന്നു- Video
07 Jul 2026 1 min read
BREAKING NEWS
പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി, ശ്വേത കാണിച്ചത് വിശ്വാസ വഞ്ചന, വളരെ മോശമായിപ്പോയി- ബീന ആന്റണി
07 Jul 2026 1 min read
1 2 … 488 489 490 491 492 … 2,350 2,351