Kerala
11,751 articles
BREAKING NEWS
മേപ്പാടി ദുരന്തം അത്യന്തം ഞെട്ടിക്കുന്നത്, ദുരന്ത സ്ഥലത്ത് ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും സർക്കാർ അടിയന്തര ധനസഹായം ഉറപ്പാക്കണം- എംവി ഗോവിന്ദൻ, സർക്കാർ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും, പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉ...
BREAKING NEWS
കനത്ത മഴ, റെഡ് അലർട്ട്!! കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
BREAKING NEWS
‘ലഭിച്ച വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്; മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്നത് ഗൗരവകരം‘- സുരേഷ് ഗോപി
BREAKING NEWS
‘ബസ് കാത്തു നിൽക്കുവായിരുന്നു; പെട്ടെന്നാണ് വലിയ ശബ്ദം കേട്ടത്; എന്താണെന്ന് മനസ്സിലായില്ല; മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ടതോടെ ജീവനുംകൊണ്ട് ഓടി‘- ദുരന്തഭൂമിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാളും ഭർത്താവും
BREAKING NEWS
അവസാനകാലത്ത് എൽഡിഎഫ് സർക്കാര്‍ തട്ടിക്കൂട്ടിയ പരിപാടിയാണ് വയനാടിലെ തുരങ്കപാത, ഉദ്ഘാടനത്തിന്റെ പേരിൽ വോട്ട് പിടിച്ച് മൂന്നാമൂഴം കിട്ടുമോ എന്നാണ് അവര്‍ നോക്കിയത്, അതിന് വലിയ വില കൊടുക്കേണ്ടി വന്നു, അന്നേ യുഡിഎഫ് ഇതിനെ എതിര്‍ത്തിരുന്നു- രാജ് മോഹന്‍ ഉണ്ണിത്താന്‍