Pathram Online
  • Home
  • NEWS
    316723

    വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പേർ പിടിയിൽ, രണ്ടുപേർക്കായി തിരച്ചിൽ

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316709

    ‘രോഷാകുലരാകാതെ- അൽപ്പം വെള്ളം കുടിക്കൂ, നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്’…. തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്ക് വെള്ളം നൽകി രാഹുൽ ​ഗാന്ധി!! “ഈ രാജ്യത്ത് ഭരണഘടനയ്ക്ക് എന്താണ് വില? ഭരണഘടനയ്ക്കായി ഞങ്ങൾ ജീവൻ പോലും സമർപ്പിക്കും ഞങ്ങൾക്ക് അതിനായി നൽകേണ്ടിവരുന്ന വില എത്രയായാലും പ്രശ്നമില്ല- പ്രിയങ്ക… Video

  • CINEMA

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലോകോത്തര പവർ ബോട്ടുകളും കയാക്കുകളും ഇനി കേരളത്തിൽ: ബോട്ട് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച് എംകെഇഎൽ മറൈൻ

by pathram desk 5
August 30, 2026
A A
ലോകോത്തര പവർ ബോട്ടുകളും കയാക്കുകളും ഇനി കേരളത്തിൽ: ബോട്ട് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച് എംകെഇഎൽ മറൈൻ

എംകെഇഎൽ മറൈന്റെ കായക്കു കളുടെ ശ്രേണികളുടെ ഉദ്ഘാടനം നിർവഹിച്ച കമാൻഡർ അഭിലാഷ് ടോമിക്കൊപ്പം എംകെഇഎൽ മറൈൻ ഫൗണ്ടർ - സിഇഒ ജോസ് ബാബു മാളിയേക്കൽ.

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: വിനോദസഞ്ചാര- വിനോദ ബോട്ടിംഗ് മേഖലയിലെ വിദേശ ആശ്രയത്വം അവസാനിപ്പിച്ച് കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട നിർമ്മാണ കേന്ദ്രമാക്കാൻ കൊച്ചി ആസ്ഥാനമായുള്ള ‘എം.കെ.ഇ.എൽ മറൈൻ’ (MKEL Marine). ആഗോള നിലവാരത്തിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അഞ്ച് പുതിയ ഫ്ലാഗ്‌ഷിപ്പ് വാട്ടർക്രാഫ്റ്റ് ലൈനുകൾ കമ്പനി പുറത്തിറക്കി.

ഞാറക്കലിലെ നിർമ്മാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത നാവികനും നാവികസേനാ മുൻ കമാൻഡറുമായ അഭിലാഷ് ടോമി പുതിയ ബോട്ട് നിരകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നാവിക ആർക്കിടെക്റ്റും എം.കെ.ഇ.എൽ മറൈൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോമ്പോസിറ്റ് റെസിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉയർന്ന കാര്യക്ഷമതയുള്ള ഈ യാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

പുറത്തിറക്കിയ 5 പ്രമുഖ മോഡലുകൾ:
ടൂറിങ് & എക്സ്പീഡിഷൻ കയാക്കുകൾ: പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും കായിക വിനോദങ്ങൾക്കുമായി ഭാരം കുറഞ്ഞ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ചത്.
വേലോർ പവർബോട്ട് സീരീസ്: കോസ്റ്റൽ പട്രോളിംഗ്, ആഡംബര യാത്രകൾ എന്നിവയ്ക്കായി ആഘാത പ്രതിരോധശേഷിയുള്ള മറൈൻ റെസിൻ ഉപയോഗിച്ച് നിർമ്മിച്ച അതിവേഗ ബോട്ടുകൾ.
വർക്ക് മോട്ടോർ ബോട്ടുകൾ: കായൽ ടൂറിസം, സ്‌പോർട്സ് ഫിഷിംഗ്, റിസോർട്ട് ആവശ്യങ്ങൾ എന്നിവയ്ക്ക അനുയോജ്യമായ കൂടുതൽ ഇന്ധനക്ഷമതയുള്ള ബോട്ടുകൾ.
എയറോസെയിലിങ് ഫ്ലീറ്റ്: കടൽ യാത്രകൾക്കും മത്സരങ്ങൾക്കുമായി വായുപ്രധിരോധം കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്ത സെയ്‌ലിംഗ് യാട്ടുകൾ.
റേസിംഗ് എക്സ് എലൈറ്റ്: സ്പോർട്സ് അക്കാദമികൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി വായുചലന ശാസ്ത്ര തത്വങ്ങൾ (Aerodynamics) അടിസ്ഥാനമാക്കി തയ്യാറാക്കിയ മത്സര ബോട്ടുകൾ.

Related Post

വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്;   മൂന്ന് പേർ പിടിയിൽ, രണ്ടുപേർക്കായി തിരച്ചിൽ

വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പേർ പിടിയിൽ, രണ്ടുപേർക്കായി തിരച്ചിൽ

October 8, 2026
വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

October 8, 2026
ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

October 8, 2026
സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

October 8, 2026

ആഗോള സാങ്കേതികവിദ്യ, പ്രാദേശിക നിർമ്മാണം

ആഗോളതലത്തിൽ ശ്രദ്ധേയരായ ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായ ‘ബി & ജി യാട്ട് ഡിസൈനുമായി’ (B&G Yacht Design) കമ്പനി പങ്കാളിത്ത കരാറിലെത്തി. പ്രശസ്ത ഡിസൈനർ റോബർട്ടോ ബാരോസ് രൂപകൽപ്പന ചെയ്ത രണ്ട് സിഗ്നേച്ചർ സെയ്‌ലിംഗ് യാട്ടുകൾ ആഗോള വിപണിയിലുടനീളം നിർമ്മിച്ച് വിപണനം ചെയ്യാനുള്ള അവകാശം ഇനി എം.കെ.ഇ.എൽ മറൈനായിരിക്കും.

“തദ്ദേശീയമായ നാവിക രൂപകല്പനയും അന്താരാഷ്ട്ര സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇന്ത്യയിലെ വിനോദ-ബോട്ടിംഗ് മേഖലയിൽ വലിയ മാറ്റത്തിനാണ് തുടക്കമിടുന്നത്. കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട് നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം,” എം.കെ.ഇ.എൽ മറൈൻ ഫൗണ്ടറും സി.ഇ.ഒയുമായ ജോസ് ബാബു മാളിയേക്കൽ പറഞ്ഞു.

10 കോടി രൂപയുടെ വികസന പദ്ധതികൾ

നിലവിൽ 2.5 കോടി രൂപ നിക്ഷേപിച്ച കമ്പനി, 2027 ഓടെ മൂലധന നിക്ഷേപം 10 കോടി രൂപയായി ഉയർത്തും. പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി ടെക്നിക്കൽ മേഖലയിൽ ജീവനക്കാരുടെ എണ്ണം 2027 പകുതിയോടെ 50 ആയും 2028 ഓടെ 100 ആയും ഉയർത്തും.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിടുന്നതിലൂടെ, ഉയർന്ന ഗുണനിലവാരമുള്ള മറൈൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി കേരളത്തെ മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ടോണി ചമ്മണി എം.എൽ.എ., യൂറോടെക് മാരിടൈം അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടർ ജെൻസൺ പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: kayaksWorld-class power boats
SendShareTweetShare

pathram desk 5

Next Post
തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചത്, എന്നിട്ടും എങ്ങനെ കോൺഗ്രസിന്റെ കൂടെ നില്‍ക്കാന്‍ കഴിയുന്നു, ജി. സുധാകരന്‍ വഞ്ചകനെന്ന് എ കെ ബാലന്‍

ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള്‍ മുസ്‍ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്‍ശനവുമായി എ കെ ബാലന്‍

ഐസിയുവിൽ കിടക്കുമ്പോഴും പാർട്ടിയെ കുറിച്ചായിരുന്നു ചിന്ത; ആരോ​ഗ്യവാനായി മടങ്ങിയെത്തി അടൂർ പ്രകാശ്;  ‘ബഹുഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും‘

'എ​ൽ​ഡി​എ​ഫി​ൽ ച​വി​ട്ടും തൊ​ഴി​യും വാ​ങ്ങി എ​ത്ര​കാ​ലം നി​ൽ​ക്കും എ​ന്ന് ന​മു​ക്ക് കാ​ണാം, സിപിഎമ്മിന് വല്യേട്ടൻ മനോഭാവം, അവരുടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ബ്ദി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സി​പി​ഐ'​- അ​ടൂ​ർ പ്ര​കാ​ശ്, വന്നാൽ ഇരുകൈകളും നീട്ടി സ്ഥീകരിക്കാൻ തയാറായി യുഡിഎഫ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.