Kerala
12,963 articles
BREAKING NEWS
സർക്കാരിന്റേത് മുതലാളി സേവ…… വി ഡി സതീശന്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ്, പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്, കേരളം നാണിച്ചു പോകുന്നു, വിമര്‍ശനവുമായി സിപിഐ
BREAKING NEWS
ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതിയെന്നാണ് സര്‍ക്കാരിനുള്ളത്, മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു, ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്?? ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി- തോമസ് ഐസക്
BREAKING NEWS
സിപിഐഎമ്മിന് ഒളിച്ചോടേണ്ട കാര്യമില്ല, പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, ചില മാധ്യമങ്ങളും മോദി ഇഡി വിഡി കൂട്ടുക്കെട്ടിന്റെ ഭാഗമാകുന്നു, പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണവര്‍- എം വി ഗോവിന്ദന്‍
BREAKING NEWS
സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും അഞ്ചാം ക്ലാസുകാരന് പാമ്പുകടിയേറ്റു, ആശുപത്രിയില്‍ ചികിത്സയില്‍
BREAKING NEWS
‘എനിക്ക് ഇവിടെ വരാൻ ഇത്ര സുരക്ഷാ സന്നാഹത്തിന്റെ ആവശ്യമൊന്നുമില്ല, ഒറ്റയ്ക്ക് വന്ന് പോകാൻ അറിയാം, ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ല’!! മലപ്പുറം സന്ദർശനത്തിന് വൻ സന്നാഹം ഒരുക്കിയതിൽ അതൃപ്തി പരസ്യമാക്കി പ്രിയങ്കാ ഗാന്ധി