BREAKING NEWS പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി October 4, 2026
BREAKING NEWS ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ October 4, 2026
BREAKING NEWS അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു; ആദ്യ ഭാര്യയും മക്കളും വെട്ടിപ്പരിക്കേൽപ്പിച്ചു; മക്കൾ അറസ്റ്റിൽ; ഭാര്യ ഒളിവിൽ July 26, 2026
BREAKING NEWS ‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇനി അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ’- മാധവ് സുരേഷ്; ‘എന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ പ്രതികരണം ആരും പ്രതീക്ഷിക്കേണ്ട ‘ July 26, 2026
BREAKING NEWS ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ഗണേഷ് കുമാറിന്റെ ഉത്തരവ് തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം വർധിപ്പിച്ചു July 26, 2026
BREAKING NEWS തേയിലത്തോട്ടങ്ങൾക്ക് മീതെ ഡ്രോണുകൾ! ഫാക്ടറിയിലേക്ക് കൊളുന്തുകൾ എത്തിക്കാൻ മൂന്നാറിൽ ഡ്രോണുകൾ റെഡി; 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ആളില്ലാ വ്യോമ വാഹനങ്ങളാണ് പരീക്ഷണ ഘട്ടത്തിലിറക്കുന്നത് July 26, 2026
BREAKING NEWS ‘സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണം, ‘കൂട്ടുകച്ചവടങ്ങൾ’ വലിയ അഴിമതികൾക്ക് കാരണമാകും’ : ആഭ്യന്തര മന്ത്രി ഇരിക്കെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ; ‘പ്രതികരിക്കാനില്ലെ’ന്ന് ചെന്നിത്തല July 26, 2026