BREAKING NEWS

‘എനിക്ക് ഇവിടെ വരാൻ ഇത്ര സുരക്ഷാ സന്നാഹത്തിന്റെ ആവശ്യമൊന്നുമില്ല, ഒറ്റയ്ക്ക് വന്ന് പോകാൻ അറിയാം, ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ല’!! മലപ്പുറം സന്ദർശനത്തിന് വൻ സന്നാഹം ഒരുക്കിയതിൽ അതൃപ്തി പരസ്യമാക്കി പ്രിയങ്കാ ​ഗാന്ധി

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം സന്ദർശനത്തിനെത്തിയപ്പോൾ വൻ സുരക്ഷാ സന്നാഹമൊരുക്കിയതിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ല. ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തനിക്കു ഒറ്റയ്ക്ക് വന്ന് പോകാനുമറിയാം. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. പോത്തുകല്ല് സജിതയുടെ വീട്ടിലേക്ക് പോകും വഴിയാണ് പ്രതികരണം. അതേസമയം CRPF ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. അപ്രതീക്ഷിതമായ സമയത്താണ് ടികെ നഗറിൽ അപകടം ഉണ്ടായത്. തികച്ചും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും പ്രിയങ്ക പ്രതികരിച്ചു.

ഹിന്ദു യുവതി-യുവാക്കളുടെ വിവാഹം വൈകുന്നു… ഇനി മുതൽ ജാതി- ജാതകങ്ങൾ നോക്കാതെയുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും, യുവാക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനായി മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകും- പുതിയ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026