BREAKING NEWS കുക്കറും ബെല്‍റ്റും ഉപയോഗിച്ച് ക്രൂര മര്‍ദനം, കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി, ഫോണില്‍ നിന്ന് നമ്പറുകള്‍ ഡിലീറ്റാക്കി, അക്കൗണ്ടിലെ പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു, വിവാഹം കഴിഞ്ഞ് ഒന്നാമത്തെ ആഴ്ച മുതല്‍ സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു October 4, 2026
BREAKING NEWS കുട്ടിയെ മുന്നിൽ നിര്‍ത്തി ആക്രമണം, പൊലീസുകാരുടെ മുഖത്തും കയ്യിലും കമ്പിവടികൊണ്ടടിച്ച് പ്രതിയും വീട്ടുകാരും, സംഭവം വടകര എംഡിഎംഎ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ October 4, 2026
BREAKING NEWS ‘ചായ കുടിക്കാൻ പോകാം’ എന്ന് പറഞ്ഞ് പാതിരാത്രി 16 കാരിയെ കൂട്ടുകാരി വീട്ടിൽ നിന്ന് വിളിച്ചിറക്കി, വീട്ടുകാർ അറിഞ്ഞില്ല; നിർബന്ധിച്ച് ലഹരി നൽകി; പോകും വഴി അപകടം; സാരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ; ആറുപേർ പിടിയിൽ July 30, 2026
BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടു വയസുകാരിയുടെ കണ്ണിൽ തെരുവുനായയുടെ കടിയേറ്റു, കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ!! കുഞ്ഞിനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു July 30, 2026
BREAKING NEWS ആഹാ പണി പാളീ… ആര്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കം പാളി, നറുക്കു വീണത് വി.എസ്. ശ്യാമയ്ക്ക്, നീക്കം പരാജയപ്പെട്ടതിനു പിന്നിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് July 30, 2026
BREAKING NEWS തുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടി, കഴക്കൂട്ടം എംഎൽഎ വി മുരളീധരന്റെ കാലിന് പരുക്ക് July 30, 2026
BREAKING NEWS വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു, വെപ്രാളത്തിൽ വാഹനം നിർത്തിയത് അൽപം നീങ്ങി, കോളേജ് വിദ്യാർഥിയെ കാറിൽ നിന്ന് വിളിച്ചിറക്കി കരണത്തടിച്ചു, സ്റ്റേഷനിലെത്തിച്ച് പുറത്തും വാരിയെല്ലിന്റെ ഭാഗത്തും ഇടിച്ചു മുഖത്തടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തതായി പരാതി, കൂടെയുണ്ടായിരുന്ന യുവാവിനെതിരെ കഞ്ചാവ് വലിച്ചെന്ന കേസും… നിഷേധിച്ച് പോലീസ് July 30, 2026