BREAKING NEWS കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിച്ചു, ആരാധന നടത്തി, ഗണേഷ്കുമാറിനെ തോൽപിച്ചത് മാപ്പർഹിക്കാത്ത തെറ്റുകൾ ചെയ്തതിനാൽ!! സംഘടനയുടെ ദൈവീകത കൊണ്ടാണ് ഗണേഷ് ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായത്- എൻഎസ്എസ് August 15, 2026
BREAKING NEWS ‘അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ… August 15, 2026
BREAKING NEWS ആശങ്ക പരത്തി ഷിഗെല്ല വ്യാപനം; വയനാട്ടിൽ കോളിയാടി സ്കൂളിലെ 9 വിദ്യാർഥികൾക്ക് രോഗബാധ; തിരുവനന്തപുരത്ത് ആറും കോഴിക്കോട് മൂന്നും കൊല്ലം ജില്ലയിൽ രണ്ടും കേസുകൾ; അതീവ ജാഗ്രത അനിവാര്യം June 12, 2026
BREAKING NEWS ‘സ്ത്രീകള്‍ക്ക് മാത്രമെന്താ സൗജന്യം? അവരാരാ? അവർക്ക് കൊമ്പുണ്ടോ? കണ്ടോ ഉദ്ഘാടന ദിവസം ബസ് തടയും; ഞങ്ങളും ടിക്കറ്റെടുക്കില്ല ‘: മെന്‍സ് അസോസിയേഷന് June 12, 2026
BREAKING NEWS സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനിറങ്ങിയ മക്കൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല, നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച നിലയിൽ!! കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് പ്രാഥമിക നിഗമനം June 12, 2026
BREAKING NEWS അർദ്ധരാത്രി പൊതു സ്ഥലത്ത് സ്വന്തം കാറിന് തീയിട്ടത് ഭാര്യയോടുള്ള ദേഷ്യം തീർക്കാനെന്ന് വാഹന ഉടമയുടെ മൊഴി, പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തിൽ വാഹനത്തിന് തീയിട്ടുവെന്ന് കാണിച്ച് കേസെടുത്ത് പോലീസ് June 11, 2026
BREAKING NEWS ‘സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ല’; കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പിണറായി; ‘അതീവ ദൗർഭാഗ്യകരം‘ June 11, 2026