BREAKING NEWS 33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു September 30, 2026
BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS ആയങ്കിയുടെ പേരിൽ പോലീസ് രാത്രിയിൽ നടത്തിയത് നരനായാട്ട്, മല്ലപ്പള്ളി കാട്ടമല മേഖലയിലെത്തി അടച്ചുറപ്പുപോലുമില്ലാത്ത വീടിന്റെ വാതിലുകൾ ചവിട്ടിത്തുറന്നു, പോലീസ് പിൻവാങ്ങിയത് നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ- ആരോപണവുമായി സിപിഎം August 9, 2026
BREAKING NEWS പിറമാടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വൈദികർ തമ്മില്‍ കൂട്ടയടി, നിരവധിപേര്‍ക്ക് പരിക്ക് August 9, 2026
BREAKING NEWS വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ… ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരും… വിശ്വാസ്യത നേടിയശേഷം നാട്ടുകാരുടെ 350 കോടി രൂപ അടിച്ചുമാറ്റി സഹോദരങ്ങളായ ജ്വല്ലറി ഉടമകൾ മുങ്ങി, കൺസോർഷ്യം രൂപീകരിച്ചും പണം തട്ടി August 9, 2026
BREAKING NEWS ഗര്‍ഭിണിയെ വിഷം കൊടുത്ത് കൊന്നത് ഭര്‍ത്താവ്, നേരത്തെ ഓട്ടോ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചു, നിരന്തരം ശാരീരിക മര്‍ദനം, യുവതിയുടെ സഹോദരനെയും ആക്രമിച്ചു, മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം August 9, 2026
BREAKING NEWS അർജുന് ഒളിവിൽ സഹായം; സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം സമാഹരിച്ചു; സഹോദരൻ അജയ് ആയങ്കി കോഴിക്കോട്ട് അറസ്റ്റിൽ August 9, 2026