BREAKING NEWS 33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു September 30, 2026
BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS “പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നിത് ഒഴിവാക്കണം”, രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും, അതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, ശശി തരൂരിന് താക്കീതുമായി കെ സി വേണുഗോപാൽ August 9, 2026
BREAKING NEWS ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ പോകാൻ പ്രിയദർശിനിയിൽ തിക്കും തിരക്കും; ബത്തേരി ബസിൽ 70 പേര് കയറേണ്ടിടത്ത് യാത്ര ചെയ്യുന്നത് 140 പേര് വരെ; ആശങ്ക പങ്കുവച്ച് ജീവനക്കാർ August 9, 2026
BREAKING NEWS ആദ്യമായല്ല മത്സ്യ തൊഴിലാളികളെ കടലിൽ കാണാതെ പോകുന്നത്, ഒരു ഗവൺമെന്റും ഇത്രയും വല്യ പരിശോധന നടത്തിയിട്ടില്ല, 148 പേരെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാണാതായത്, പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന് August 9, 2026
BREAKING NEWS അർജുൻ ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും;പൊതുതാൽപര്യമുള്ള ഒരു വ്യക്തിയാണ് ഇതിനായി മുന്നോട്ടുവന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല August 9, 2026
BREAKING NEWS മുട്ടുവേദനയുമായെത്തിയ വീട്ടമ്മയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകി, കണ്ണിന്റെ കാഴ്ച നഷ്ടമായി, ശരീരമാസകലം പൊട്ടിയൊലിച്ചു!! ഡോക്ടർ പരിശോധിച്ചത് സ്വന്തം വീട്ടിൽവച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം August 9, 2026