Kerala
12,926 articles
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് ‘ടീം യുഡിഎഫ്’ പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
BREAKING NEWS
’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ
BREAKING NEWS
കടയിലേക്ക് നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേർ കടയ്ക്കരകിൽ, അത്ഭുതരക്ഷ
BREAKING NEWS
‘മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയിൽ തുടരാൻ പാടില്ല; കഴിവില്ലാത്തവരെ മാറ്റണം’; മന്ത്രിമാർക്കെതിരെ ജി. സുധാകരൻ