BREAKING NEWS 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ February 21, 2026
BREAKING NEWS ആദ്യ പരിഗണന വിജയിക്കാൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, അവർക്ക് എന്നിൽ വിശ്വാസമുണ്ട്, പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്നാണ് ലക്ഷ്യമിടുന്നത്- ചെന്നിത്തല February 21, 2026
BREAKING NEWS ‘നീ അവിടെ നിന്നാ മതി, നീ ചോദിക്കരുത്, ഒരു നാണവുമില്ലാത്ത ചാനലാ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്, കാണിച്ചുതരാം ഞാൻ’!! തിരുമല അനിലിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ September 21, 2025
BREAKING NEWS അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച പ്രഹസനം!! ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന എംവി ഗോവിന്ദൻ സ്വയം അപഹാസ്യനാകരുത്- വിഡി സതീശൻ September 21, 2025
BREAKING NEWS ഒന്നാം ക്ലാസുകാരിയെ 4 മാസത്തിനിടെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചത് പലതവണ!! ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ September 21, 2025
BREAKING NEWS ആദ്യം പോയത് അമ്മയുടെ അടുത്തേക്ക്, ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്ക്കൊപ്പം നേട്ടം പങ്കുവയ്ക്കാൻ എനിക്കും- മോഹൻലാൽ September 21, 2025
BREAKING NEWS വെള്ളത്തിൽ വീണ കുഞ്ഞുമായി വരുന്നുണ്ട്, റെയിൽവേ ഗേറ്റ് അടയ്ക്കരുത്… ഷാക്കിർ, വന്ദേഭാരതാണ് ഒന്നും ചെയ്യാനാകില്ല- നിസഹയനായി ഗേറ്റ് കീപ്പർ!! അപ്പുറത്തുള്ള അഗ്നിശമന സേന വാഹനത്തിൽ നിന്ന് 13 കാരനെ വാരിയെടുത്ത് ആ മാധ്യമപ്രവർത്തകൻ ഓടി!! പക്ഷെ… September 21, 2025
BREAKING NEWS അന്ത്യാഭിലാഷം പോലെ അയാൾ ആത്മഹത്യാ കുറിപ്പിൽ എഴുതി… ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്!! മരണത്തെ സ്വയം വരിക്കും മുൻപ് മരണാന്തര ചടങ്ങിനായി 10,000 രൂപ കവറിലിട്ടുവച്ചു… മരണത്തിലും ബാധ്യതയാകാതെ അനിൽ കുമാറിന്റെ മടക്കം September 21, 2025
BREAKING NEWS 30,000 പോരാ, 50,000 തന്നെ വേണം!! പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്, നേതാവ് മാല പിടിച്ചുപറി കേസിലും പ്രതി September 21, 2025
BREAKING NEWS ലക്ഷങ്ങൾ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് തമ്പാനൂർ പോലീസിന്റെ ഭീഷണി, തിരുമല അനിൽകുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം – പോലീസ് ഗൂഢാലോചന- ബിജെപി September 21, 2025
BREAKING NEWS പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ September 21, 2025
BREAKING NEWS ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാൾ, മലയാളത്തിനിത് അഭിമാന നിമിഷം!! തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര, ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് September 20, 2025