BREAKING NEWS ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ് September 28, 2026
BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ September 28, 2026
BREAKING NEWS കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി August 15, 2026
BREAKING NEWS ‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ August 15, 2026
BREAKING NEWS ‘നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക; ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത് ‘: എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ചത്ത അണലി! പരാതി; അന്വേഷണം നടത്തുമെന്ന് റെയിൽവേ August 15, 2026
BREAKING NEWS ‘ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ? ഇത്തരക്കാരെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണം‘- മന്ത്രി ബിന്ദു കൃഷ്ണ August 15, 2026
BREAKING NEWS മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ August 15, 2026