BREAKING NEWS ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയന് ജയിലില്‍ കഴിയേണ്ടി വരും, അത് അയാള്‍ക്ക് വ്യക്തമായി അറിയാം, പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ചാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്, ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രിക്കും- പി എംലഎ സലാം വേങ്ങര March 27, 2026
BREAKING NEWS യുവാക്കളെ പ്രലോഭിപ്പിച്ച് ലഹരി വില്പനയും ലൈംഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ March 27, 2026
BREAKING NEWS കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷൻ!! ഇന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. മെഡിക്കൽ കോളേജുകളുടെ ഉൾപ്പെടെ അവസ്ഥ എന്താണ്?, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇൻഡിക്കേറ്ററായി മാറും, – ഷിബു ബേബി ജോൺ November 11, 2025
BREAKING NEWS ഉടലും തലയും കൈകാലുകളും മണ്ണിനടിയിൽ പല സ്ഥലങ്ങളിൽ!! കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണു മാന്തിയന്ത്രത്തിനടിയിൽപ്പെട്ട് ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം November 11, 2025
BREAKING NEWS ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ലുകള്‍ ഹാമര്‍കൊണ്ട് അടിച്ചു തകര്‍ത്തു, വാഹനത്തില്‍ നിന്നും വലിച്ചിറക്കി വ്യവസായിയെയും ഡ്രൈവറെയും മര്‍ദിച്ച് മോഷ്ടാക്കള്‍, കാറും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി, അഞ്ചംഗ സംഘത്തെ സാഹസികമായി പിടികൂടി പൊലീസ് സുല്‍ത്താന്‍ബത്തേരി: ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത് November 11, 2025
BREAKING NEWS മുട്ടക്കറിയെ ചൊല്ലി തര്‍ക്കം, ചപ്പാത്തി കോലുകൊണ്ട് ഹോട്ടലുടമയുടെ തലയടിച്ചുപൊട്ടിച്ചു, ജീവനക്കാരിക്കുനേരെയും മര്‍ദനം, യുവാക്കള്‍ പൊലീസ് പിടിയില്‍ November 11, 2025
BREAKING NEWS റോഡും വെളിച്ചവും ഔദാര്യമല്ല, അവകാശമാണ്… വോട്ട് ചോദിച്ചാരും ഇതുവഴി വരണ്ട, പാനൂരിലെ പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് റോഡില്‍ ബോര്‍ഡ് വച്ച് പ്രദേശവാസികള്‍ November 11, 2025
BREAKING NEWS ‘ബനാന ഈസ് നോട്ട് എ ബോംബ്’, പരിശോധനയ്ക്കിടെ ബോംബ് എന്ന് വിളിച്ചു പറഞ്ഞു, കോഴിക്കോട് സ്വദേശി പൊലീസ് പിടിയില്‍ November 11, 2025
BREAKING NEWS അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ തിളച്ചവെള്ളത്തിൽ മുളകുപൊടി കലക്കി ദേഹത്തൊഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്കൻ മരിച്ചു, പ്രതി അറസ്റ്റിൽ November 11, 2025
BREAKING NEWS തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും November 10, 2025
BREAKING NEWS തലസ്ഥാനത്ത് ഇത്തവണ പൊടിപാറും… ആര്യ രാജേന്ദ്രൻ ഔട്ട്!! തലസ്ഥാനം പിടിച്ചടക്കാൻ 3 ഏരിയ സെക്രട്ടറിമാരടക്കം കരുത്തന്മാരെയിറക്കി സിപിഎം, 93 സീറ്റുകളിൽ 70 ലും സിപിഎം, സിപിഐക്ക് 17 സീറ്റുകൾ November 10, 2025
BREAKING NEWS ഇളമക്കര സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ഇങ്ങനെ- നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണം, രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്കൊപ്പം!! നമ്മൾ ആലപിച്ച പാട്ടിനെ പലരും പല പേരുകൾ വിളിക്കുന്നു, ആർഎസ്എസ് ഇതിനെ ഗണഗീതമെന്ന് വിളിക്കുന്നു, നമുക്കിത് ദേശഭക്തിഗാനം… November 10, 2025