BREAKING NEWS അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും അദ്ദേഹം ഒപ്പിടും, പ്രീതി പിടിച്ചുപറ്റാന്‍ പിണറായി വിജയന് 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുന്നത്- വി ഡി സതീശൻ March 26, 2026
BREAKING NEWS ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം, ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, കൂടെയുണ്ടാരുന്ന മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി March 26, 2026
BREAKING NEWS മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ November 19, 2025
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ… ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി November 19, 2025
BREAKING NEWS പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല, രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നു, പ്രചരണത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ് സിപിഐ നേതാവ് November 18, 2025
BREAKING NEWS കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി; വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ കൊടുവള്ളിയിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; November 18, 2025
BREAKING NEWS ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെലോ അലർട്ട്, November 18, 2025
BREAKING NEWS അയ്യപ്പന്റെ സ്വർണവും കൊള്ളയടിച്ചു, വിശ്വാസികളുടെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കി!! അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീർത്ഥാടനം അലങ്കോലമാക്കിയത്, ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നൊരുക്കത്തിനു എങ്ങനെ തടസമാകും?- വിഡി സതീശൻ November 18, 2025
BREAKING NEWS ബാറിൽ മദ്യപിക്കുന്നതിനിടെ തർക്കം, തിരുവനന്തപുരം സ്വദേശിനിയും സുഹൃത്തുക്കളുമെത്തിയത് വടിവാളുമായി!! യുവതിയടക്കം മൂന്നുപേർ പിടിയിൽ, സംഘർഷത്തിൽ യുവതിക്ക് പരുക്ക്, അക്രമികൾ വിദ്യാഭ്യാസത്തിനായി എറണാകുളത്തെത്തിയവർ November 18, 2025
BREAKING NEWS “കാര്യങ്ങൾ ഇതുവരെ കൈവിട്ട് പോയിട്ടില്ല… വന്നവരെ പറഞ്ഞുവിടാൻ പറ്റില്ലാത്തതിനാൽ സ്പോട്ട് ബുക്കിങ്, അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്, ഹോൾഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്”- എഡിജിപി എസ്. ശ്രീജിത്ത്, ആദ്യ രണ്ടു ദിവസത്തിൽ ശബരിമലയിൽ എത്തിയത് ഒരുലക്ഷത്തിലധികം ഭക്തർ November 18, 2025
BREAKING NEWS മലപ്പുറം പിടിക്കാൻ സിപിഎം കളത്തിലിറക്കിയത് പുതുമുഖങ്ങളെ!! ഭാഗമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്ഥാനാർഥി പട്ടികയിൽ, സ്ഥാനാർഥിയെ കണ്ടെത്താനാകാതെ ജനതാദൾ എസ് November 18, 2025
BREAKING NEWS സഹോദരി മരണപ്പെട്ടത് ഒരു വർഷം മുൻപ്, മതപഠന വിദ്യാർഥിയായ അലനെത്തിയത് കൂട്ടുകാർ കളിക്കാൻ വിളിച്ചതിനാൽ!! നടുറോഡിൽ 18 കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി… ഹെൽമറ്റ് വച്ച് അടിച്ചുവീഴ്ത്തിയ ശേഷം ഇടതു നെഞ്ചിൽ ആയുധം കുത്തിയിറക്കി, ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറി… November 18, 2025