Kerala
11,726 articles
BREAKING NEWS
ഡംബലും കല്ലും ഉപയോഗിച്ച് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർത്തു കൈകാലുകളിലെ മുട്ടുകൾ ഒടിച്ചു, ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കേല്പിച്ചു; എല്ലാം ഫോണിൽ പകർത്തി; വാടാനപ്പള്ളിയിൽ 40 കാരനെ കൊന്ന കേസ്, 18 കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ
BREAKING NEWS
കൈക്കൂലി ഹവാല ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്, പദവിയില്‍ തുടരാന്‍ അര്‍ഹനല്ല, പിണറായി വിജയൻ രാജിവയ്ക്കണം- ഷോണ്‍ ജോര്‍ജ്
BREAKING NEWS
സത്യം വളരെ ശക്തമാണ്, വളരെ സന്തോഷം, ഇത് കാലത്തിന്റെ കാവ്യനീതി, പിണറായി വിജയനെതിരായ കോടതി വിധിയില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍
BREAKING NEWS
‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ
BREAKING NEWS
പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി