Kerala
12,925 articles
BREAKING NEWS
നിന്റെ തൊപ്പി ഞാൻ തെറുപ്പിക്കുമെടാ… മദ്യലഹരിയിൽ റോട്ട് വീലർ നായയുമായി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം, സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെ ഭീഷണി, പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനു പരിക്ക്… താൻ നായയുമായി സവാരിക്കിറങ്ങിയതെന്ന് കസ്റ്റഡിയിലായ യുവാവ്
BREAKING NEWS
ആള് ചില്ലറക്കാരനല്ല, പഠിച്ച കള്ളൻ… തീവണ്ടികളിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ കവർന്ന 63 കാരൻ പിടിയിൽ, പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയത് 13.74 ലക്ഷത്തിന്റെ ആഭരണങ്ങൾ… പിടിയിലായത് 2025ൽ ചെന്നൈ-മംഗളൂരു മെയിലിൽ യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസിലെ ഒന്നാം പ്രതി
BREAKING NEWS
അടുത്തവീട്ടിൽ മരണം നടന്നിട്ടുണ്ട്, പടക്കം പൊട്ടിക്കല്ലെന്ന് വധുവിന്റെ വീട്ടുകാർ, മൈൻഡ് പോലും വെക്കാതെ പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും വരന്റെ കൂടെ വന്നവർ, തടഞ്ഞ് നാട്ടുകാർ… പിന്നെ നടന്നത് കൂട്ടത്തല്ല്
BREAKING NEWS
’സതീശൻ ആർ.എസ്.എസിന് അപ്പം പങ്കുവെക്കുന്നു; ബി.ജെ.പി.യുമായി തർക്കിക്കാനില്ലെന്നതാണ് യു.ഡി.എഫ്. സർക്കാരിന്റെ നയം; 10 വർഷം ആർ.എസ്.എസിനോടും ബി.ജെ.പി.യോടും പോരാടിയാണ് കേരളത്തിൽ എൽ.ഡി.എഫ്. ഭരണം നടത്തിയത്’- എ. വിജയരാഘവൻ
BREAKING NEWS
’ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറി; കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് ഇപ്പോൾ സർവത്ര അവഗണന; പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി, ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി’- പി. ജയരാജൻ