BREAKING NEWS മൂന്നു തവണ എംഎൽഎയായ ശേഷം ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് യോജിക്കാനാവില്ല, ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിക്കാൻ പേരാവൂരിലേക്ക് വിടേണ്ടത്, ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തണം, ശൈലജയെ നാടു കടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്ന് പറയുന്നതിൽ എന്ത് നീതിയാണ്? തളിപ്പറമ്പിൽ സ്വതന്ത്രനായി നിൽകും- ടി.കെ ഗോവിന്ദൻ March 16, 2026
BREAKING NEWS ‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് March 16, 2026
BREAKING NEWS സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഒരു രൂപ കുറയാതെ തിരിച്ചടപ്പിക്കും!! 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കാനുള്ളത്? സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല, തന്ത്രിയായാലും മന്ത്രിയായാലും അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കണം- വിഡി സതീശൻ January 11, 2026
BREAKING NEWS രാഹുൽ ‘ഹാബിച്ചൽ ഒഫൻഡർ’, പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി, മുൻ കേസിൽ ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി, എംഎൽഎയുടെ അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യത- അറസ്റ്റ് റിപ്പോർട്ട് January 11, 2026
BREAKING NEWS രാഹുല്‍ മാങ്കൂട്ടത്തില്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, എംഎൽഎയെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും!! കഴിഞ്ഞ തവണ സംഭവിച്ച പാളിച്ച ആവർത്തിക്കാതിരിക്കാൻ അതീവ രഹസ്യമായി പൂട്ടി, കസ്റ്റഡിയിലെടുത്തത് രാത്രി 12.30 ഓടെ, രാഹുൽ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കി, മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു- യുവതിയുടെ മൊഴി January 11, 2026
BREAKING NEWS ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല… ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്, കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്, സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല, കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടി, മറ്റ് കളരികൾക്കുള്ളതല്ല- കെ മുരളീധരൻ, ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം- യൂത്ത് കോൺഗ്രസ് നേതാവ് January 11, 2026
BREAKING NEWS പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് പൊറുത്ത് തരട്ടെ, നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ല, വൈകാരിക കുറിപ്പ് പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതി January 11, 2026
BREAKING NEWS സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള്‍ നടത്തിയിട്ടില്ല, പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില്‍ ചേരാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന് January 11, 2026
BREAKING NEWS കുഞ്ഞുണ്ടായാൽ വിവാഹം വേഗം നടക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗം, മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു, മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍ January 11, 2026
BREAKING NEWS മകനോടുള്ള വൈരാഗ്യത്തിൽ അമ്മയുടെ കൈ ഇരുമ്പുവടിക്ക് തല്ലിയൊടിച്ചു, ആക്രമണം ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ വഴിയിൽ തടഞ്ഞു നിർത്തി, രണ്ടു യുവാക്കൾ അറസ്റ്റിൽ January 11, 2026
BREAKING NEWS പിറന്നാൾ സമ്മാനം തരാനെന്നു പറഞ്ഞ് ഒൻപതാംക്ലാസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കിടപ്പുമുറിയിലെത്തിച്ച് പീഡന ശ്രമം, അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ, പീഡനശ്രമം ചെറുത്ത കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി January 11, 2026
BREAKING NEWS ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറങ്ങുന്നെന്ന് തന്ത്രി, ആശുപത്രിയിൽ നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ചില കുഴപ്പങ്ങളുണ്ടെന്ന് ഡോക്ടർമാർ, ഐസിയുവിലേക്ക് മാറ്റി January 10, 2026