Kerala
11,772 articles
BREAKING NEWS
‘സതീശന് അഞ്ച് ലക്ഷം’; കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രി, പിണറായി, ഉമ്മൻ ചാണ്ടി, ചെന്നിത്തല, കെ. മുരളീധരൻ, പി. രാജീവ്, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, കെ.ബി. ഗണേഷ് കുമാർ, എളമരം കരീം തുടങ്ങിയ നേതാക്കളുടെ പേരുകൾ; രേഖ പുറത്തുവിട്ട് ഷോൺ ജോർജ്
BREAKING NEWS
‘കാലം മാറി, കരിവണ്ടി മാറി വന്ദേഭാരത് വന്നു; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം’; സതീശന്റെ യാത്രയെ പിന്തുണച്ച് കെ. മുരളീധരൻ
BREAKING NEWS
കുടിച്ച് ലക്കു കെട്ട് അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ വാഹനം ഓടിച്ചു, മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചിട്ട് വണ്ടി നിർത്താതെ ചീറിപ്പാഞ്ഞുപോയി; അപകടം കണ്ട നാട്ടുകാർ പിന്നാലെയെത്തി പിടികൂടി; ‘കാലു നിലത്തുറയ്ക്കാത്ത നിലയിൽ’; സസ്പെൻപെൻഷൻ
BREAKING NEWS
ഭക്ഷണത്തിന് രുചിയില്ലെന്ന് പരാതി പറഞ്ഞു, യുവാക്കളെ ഹോട്ടലില് നിന്ന് വലിച്ചിറക്കി മര്ദിച്ച് നടത്തിപ്പുകാരന്, ഇരുമ്പുവടികൊണ്ട് ക്രൂരമായി പരിക്കേല്പ്പിച്ചു, മൂന്നുപേര്ക്കെതിരെ കേസ്
BREAKING NEWS
പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്, ചെയ്ത തെറ്റുകൾ തുടരാനല്ല തിരുത്താനാണ് ജനം യുഡിഎഫിനെ തിരഞ്ഞെടുത്തത്, അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും, നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ എന്നു ചിന്തിക്കണം- സി ആർ മഹേഷ് എംഎൽഎ