Kerala
12,339 articles
BREAKING NEWS
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപെടെ നാലു മരണം
BREAKING NEWS
യെമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; പ്രധാനമന്ത്രിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 16 പേർക്ക് പരിക്ക്
BREAKING NEWS
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ ; ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ്; വെട്ടിലായി കോൺഗ്രസ്; ‘അനുമതി തേടാതെ പലതും പ്രചരിപ്പിക്കുന്നു; ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും ‘
BREAKING NEWS
’പ്രഥമദൃഷ്ട്യാ ഒരു മാനസികരോഗിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ആളാണ് രാഹുൽ ഗാന്ധി; അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെൻ്റ് ; ജന്മനാ ഒരു പരാജയമായ സകല രാജകുമാരൻമാർക്കും ഈ അസുഖം ബാധിക്കാം’: അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി നേതാവ് എസ്. സുരേഷ്
BREAKING NEWS
മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി; ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ’പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണം, രാജ്യം വിട്ടുപോകരുത്’