India
5,428 articles
BREAKING NEWS
പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം, പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ കൈകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു, പൊലീസുകാര്‍ക്ക് നോട്ടീസ്
BREAKING NEWS
ഒടുവിൽ പിടിയിൽ; ബെംഗളൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് കയറി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; കണ്ടെത്തിയത് വയനാട്ടിൽ നിന്ന്
BREAKING NEWS
ഇന്ധന വില കത്തിക്കയറുന്നു; 10 ദിവസത്തിനിടെ വില കൂടുന്നത് 3ാം തവണ; പെട്രോളിന് 87 പൈസയും ഡീസലിന് 91പൈസയും വർധന
BREAKING NEWS
217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേർന്നതായി കേന്ദ്ര സർക്കാർ; 9 പേർ കൊല്ലപ്പെട്ടു; ആറുപേരെ കാണാതായി
BREAKING NEWS
വനിതാ സ്റ്റാഫിനെ ആദ്യം പുറത്തിറക്കി, കടുത്ത പനിയുമായെത്തിയ 19കാരിയെ ഓപ്പറേഷൻ തിയേറ്ററിലെത്തിട്ട് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, ഡോക്ടർ അറസ്റ്റിൽ; കുറ്റംസമ്മതിച്ച് പ്രതി, ആശുപത്രി സീൽ ചെയ്തു, ലൈസൻസ് റദ്ദാക്കാൻ നടപടി